ADVERTISEMENT
ADVERTISEMENT
31
Monday
March 2025
7:59 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
NRI News
Sections in NRI
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Back to home
ഐ. വർഗീസിന് യാത്രയയപ്പു നൽകി ഡാളസിലെ മലയാളി സമൂഹം
പി.പി. ചെറിയാൻ
Wednesday, March 26, 2025 6:31 AM IST
X
ഡാളസ്: നാല് പതിറ്റാണ്ട് നീണ്ടസാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവർത്തനങ്ങൾക്ക് വിരാമമിട്ട് ഐ. വർഗീസ് മാർച്ച് മാസം അവസാനത്തോടെ കേരളത്തിലേക്ക് മടങ്ങുന്നു.
1983ൽ കേരളത്തിലെ സർക്കാർ ജോലി ഉപേക്ഷിച്ച് അമേരിക്കയിലെത്തിയ അദ്ദേഹം 1984ൽ ഡാലസിലേക്ക് താമസം മാറ്റുകയായിരുന്നു. ഡാളസ് പാർക്ലാൻഡ് ആശുപത്രിയിൽ ദീർഘകാലം ഉദ്യോഗസ്ഥനായി ജോലി ചെയ്തു.
കേരളത്തിൽ കൊല്ലം ജില്ലയിൽ ആദിത്യനെല്ലൂരിൽ ജനിച്ച ഐ. വർഗീസ് വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയ പ്രസ്ഥാനത്തിലും പിന്നീട് ഗവണ്മെന്റ് സർവീസിൽ (ടാക്സ് & റവന്യു ഡിപ്പാർട്മെന്റ്) പ്രവേശിച്ചപ്പോൾ ജോലിയ്ക്കൊപ്പം എൻജിഒ യൂണിയനിലും സജീവമായി പ്രവർത്തിക്കുകയും പ്രസ്തുതസംഘടനയുടെ നിര്‍ണായകസ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.
1986ൽ ജയിംസ് പുരുഷോത്തമൻ പ്രസിഡന്റായിരുന്നപ്പോൾ ട്രഷറർ സ്ഥാനം ഏറ്റെടുത്തുകൊണ്ടാണ് ഐ. വർഗീസ് ഡാളസ് കേരള അസോസിയേഷൻ പ്രവർത്തനങ്ങളിൽ സജീവമാകുന്നത്. 1988, 1991 വർഷങ്ങളിൽ സെക്രട്ടറിയായി ചുമതലയേറ്റു.
പ്രായധിക്യവും ശാരീരികക്ഷീണാവസ്ഥയും കണക്കിലെടുത്ത് നിലവിൽ അദ്ദേഹം കേരള അസോസിയേഷന്റെ ജീവപ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.
സംഘടനാ പ്രവർത്തനങ്ങളിൽ താങ്ങും തണലുമായി ശക്തമായ പിന്തുണ നൽകിയിട്ടുള്ള ഭാര്യ മോളിയോടൊപ്പമാണ് അദ്ദേഹം ജന്മനാട്ടിലേക്ക് യാത്ര പുറപ്പെടുന്നത്.
ADVERTISEMENT
ADVERTISEMENT
എമ്പുരാൻ തരംഗം: യൂത്ത് ഓഫ് ഡാളസിന്റെ നേതൃത്തിലുള്ള ഫാൻസ് ഷോ വിജയകരമായി
ഡാളസ്: ഡാളസിലെ ലൂയിസ്വില്ലിലുള്ള സിനിമാർക് കോംപ്ലക്സ് ഒരു കൊ
ക്രെഡിറ്റ് കാർഡ് നിലവാരത്തിലുള്ള ബെനിഫിറ്റ് കാർഡുമായി ഒരുമ
ഹൂസ്റ്റൺ: റിവർസ്റ്റോൺ ഒരുമ 2025ലെ അംഗത്വം പുതുക്കിയ ഫാമിലികൾക
ഗാവിൻ മെൽച്ചോറിനെ മർദിച്ച് കൊന്ന കേസ്: പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി
ഹൂസ്റ്റൺ: ഈ മാസം ആദ്യം തെക്കുപടിഞ്ഞാറൻ ഹൂസ്റ്റണിൽ 24 വയസുള്ള ഗാ
നോർത്ത് അമേരിക്കൻ മലയാളികൾക്ക് സ്നേഹസമ്മാനമായി ഫൊക്കാനയുടെ ഹെൽത്ത് ക്ലിനിക്ക്
ന്യൂയോർക്ക്: ഫൊക്കാനയുടെ പ്രവർത്തന മേഖലയിൽ അഭിമാനമായ ഫൊക്കാ
ഏലിയാമ്മ തോമസ് ഡാളസിൽ അന്തരിച്ചു
ഡാളസ്: ഏലിയാമ്മ തോമസ് (അമ്മാൾ - 87) ഡാളസിൽ അന്തരിച്ചു. പരേതരാ
ക്ഷമിക്കുന്നതിനും പൊറുക്കുന്നതിനുമുള്ള കരുത്ത് സ്വായത്തമാക്കണം: റവ. സുകു ഫിലിപ്പ്
ഡാളസ്: കാൽവരി ക്രൂശിൽ മൂന്നാണികളിന്മേൽ തൂങ്ങിക്കിടക്കുന്ന ക്രി
ഓർമ ഇന്റർനാഷണൽ പ്രസംഗ മത്സരം മൂന്നാം സീസണിലേക്ക്
ന്യൂയോർക്ക്: ഓർമ ഇന്റർനാഷണൽ വിദ്യാർഥികൾക്കായി സംഘടിപ്പിക്കു
സെന്റ ബർണബാസ് ഓർത്തഡോക്സ് മിഷൻ ഇടവകയിൽ കോൺഫറൻസ് കാമ്പയിൻ ആരംഭിച്ചു
വാഷിംഗ്ടൺ ഡിസി: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേ
അമേരിക്കയിലും എമ്പുരാന് വെെബ്; തിയറ്ററിനെ പൂരപ്പറമ്പാക്കി ആരാധകർ
ന്യൂയോർക്ക്: അമേരിക്കയെ കൊച്ചു കേരളമാക്കി മാറ്റി "എമ്പുരാന്റെ'
പ്രഫ. കെ.എസ്. ആന്റണിയുടെ നിര്യാണത്തിൽ ഷിക്കാഗോ പൗരാവലി അനുശോചനം രേഖപ്പെടുത്തി
ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ ആദ്യമലയാളി സംഘടനയായ ഷിക്കാഗോ
വ്യാജരേഖ ചമയ്ക്കൽ: 2,000 ഇന്ത്യക്കാരുടെ വിസ അപേക്ഷ യുഎസ് എംബസി റദ്ദാക്കി
ന്യൂഡൽഹി: വ്യാജരേഖകൾ ചമച്ചുള്ള തട്ടിപ്പ് കണ്ടെത്തിയെന്നാരോപി
പെയർലാൻഡ് ലേഡീസ് ഫോറം രക്തദാന ക്യാന്പ് സംഘടിപ്പിച്ചു
ഹൂസ്റ്റൺ: സെന്റ് മേരീസ് പെയർലാൻഡ് ലേഡീസ് ഫോറം സംഘടിപ്പിച്ച രക
ഗാൽവെസ്റ്റൺ - ഹൂസ്റ്റൺ അതിരൂപതയുടെ ആർച്ച് ബിഷപ്പായി വാസ്ക്വെസ് സ്ഥാനാരോഹിതനായി
ഹൂസ്റ്റൺ: സേക്രഡ് ഹാർട്ട് കോ-കത്തീഡ്രലിൽ ഗാൽവെസ്റ്റൺ - ഹൂസ്റ്റൺ
മലയാളം മിഷൻ കാനഡ ബിസി ചാപ്റ്റർ ഏകദിന സ്പ്രിംഗ് ക്യാമ്പ് സംഘടിപ്പിച്ചു
വാൻകൂവർ: ഒഎച്ച്എം ബിസിയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന മലയാ
യുഎസുമായുള്ള പഴയ ബന്ധം അവസാനിച്ചു: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി
ഒട്ടാവ: കാനഡയും അമേരിക്കയും തമ്മിൽ ആഴത്തിലുണ്ടായിരുന്ന സാമ്പ
ഷിക്കാഗോ സീറോമലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
ഷിക്കാഗോ: അമേരിക്കയിലെ സീറോമലബാർ വിശ്വാസികളുടെ നിരന്തരമായ
വൈറ്റ് ഹൗസ് ഇമിഗ്രേഷൻ മെമ്മോയ്ക്കെതിരേ സൗത്ത് ഏഷ്യൻ ലീഗൽ ഗ്രൂപ്പ്
കാലിഫോർണിയ: ഇമിഗ്രേഷൻ അഭിഭാഷകർക്കെതിരേ ഉപരോധം ആവശ്യപ്പെട
മലയാളിയായ സാമുവൽ മാമ്മൻ ആൽബെർട്ട സോഷ്യൽ വർക്കേഴ്സ് കോളജ് പ്രസിഡന്റ്
എഡ്മിന്റൺ: ആൽബെർട്ട പ്രവിശ്യയിലെ സോഷ്യൽ വർക്കേഴ്സിന്റെ രജിസ
റോസമ്മ ഫിലിപ്പ് അമേരിക്കയില്‍ അന്തരിച്ചു
ന്യൂയോർക്ക്: കിടങ്ങൂര്‍ കോഴികാട്ട് പരേതനായ ഫിലിപ്പിന്റെ ഭാര്യ റോ
ആറ് ആഴ്ചയ്ക്കുള്ളിൽ ടെക്സസ് ഷെരീഫ് ഓഫീസിൽ ജീവനൊടുക്കിയത് നാല് ഡെപ്യൂട്ടികൾ
ടെക്സസ്: ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസിലെ നാല് ഡെപ്യൂട്ടികൾ ആറ് ആഴ്
എംഎസിഎഫ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ശനിയാഴ്ച
ടാമ്പ: 35-ാം വർഷത്തിലേക്കു കടക്കുന്ന സെൻട്രൽ ഫ്ലോറിഡയിലെ ആദ്യത
മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം റീജണൽ കോൺഫറൻസ് 29ന്
ലോസ് ആഞ്ചലസ്: മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം വെസ്റ്റേൺ റീജൺ
മാർത്തോമ്മാ സൗത്ത്വെസ്റ്റ് റീജണൽ കോൺഫറൻസ് സമാപിച്ചു
ഹൂസ്റ്റൺ: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്
മാർ മാക്കീൽ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ് ശനിയാഴ്ച
ഫ്ലോറിഡ: ടാമ്പ സേക്രഡ് ഹാർട്ട് ക്നാനായാ കത്തോലിക്കാ ഫൊറോന പള്ളിയ
തെരഞ്ഞെടുപ്പ് പരിഷ്കരണം: ഇന്ത്യയെ ഉദാഹരണമാക്കി ട്രംപ്
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ തെരഞ്ഞെടുപ്പ
വൈഫൈ ഓഫാക്കിയതിന് അമ്മയെ കൊല്ലാൻ ശ്രമം; മൂന്ന് പെൺകുട്ടികൾ അറസ്റ്റിൽ
ടെക്സസ്: ഹൂസ്റ്റണിൽ വീട്ടിലെ വൈഫൈ ഓഫാക്കിയതിന് അമ്മയെ കൊല്ലാൻ ശ
ടെക്സസ് ഗവർണർ റിപ്പബ്ലിക്കൻ പാർട്ടിയുടെ അടുത്ത പ്രസിഡന്റ് സ്ഥാനാർഥിയാകുമോ?
ടെക്സസ്: റിപ്പബ്ലിക്കൻ പാർട്ടിയിൽ ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട
ലാനയുടെ "എന്റെ എഴുത്തുവഴികൾ' പരമ്പര വെള്ളിയാഴ്ച
ന്യൂയോർക്ക്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ(ലാ
റവ.ഫാ. യോഹന്നാന് പണിക്കരുടെ സംസ്കാരം 31ന്
വിറ്റിയര്‍: ലോസ് ആഞ്ചലസില്‍ അന്തരിച്ച മലങ്കര ഓര്‍ത്തഡോക്സ് സ
യുഎസിന്റെ രഹസ്യ വാട്സാപ്പ് ഗ്രൂപ്പിൽ മാധ്യമപ്രവർത്തകൻ; വിവാദം കത്തുന്നു
വാഷിംഗ്ടൺ ഡിസി: യെമനിലെ വിമതവിഭാഗമായ ഹൂതികൾക്കെതിരേയുള്ള അ
യുഎസിൽ കാണാതായ ഇന്ത്യൻ വംശജൻ മരിച്ചനിലയിൽ
വാഷിംഗ്ടൺ ഡിസി: ടെക്സസിലെ പ്രിൻസ്റ്റണിൽ ഇന്ത്യൻ വംശജനെ മരിച്ച
യുഎസ് മുൻ പ്രതിനിധി സഭാംഗം മിയ ലവ് അന്തരിച്ചു
യുട്ടാ: യുഎസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കറുത്
കലിഫോർണിയയുടെ സ്വന്തം "മീശക്കാരൻ’ ആന്റണി ഗാൻസ്ലർ ഓർമയായി
കലിഫോർണിയ: വ്യത്യസ്തമായ മീശ കാരണം മാധ്യമശ്രദ്ധ നേടിയ കലിഫോർ
റൗണ്ടപ്പ് കളനാശിനി കേസ്; മൊൺസാന്റോയുടെ മാതൃ കമ്പനിക്കെതിരേ കോടതി വിധി
ജോർജിയ: റൗണ്ടപ്പ് കളനാശിനി കേസിൽ ജോൺ ബാൺസിന് 2.1 ബില്യൻ ഡോളർ
എട്ട് വയസുകാരിയെയും മുത്തശിയേയും കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ഫ്ലോറിഡ: എട്ട് വയസുകാരിയെ പീഡിപ്പിച്ച കൊന്ന ശേഷം മുത്തശിയേയും കൊ
സെഗ്വേയുടെ 2,20,000 സ്കൂട്ടറുകൾ തിരിച്ചു വിളിക്കുന്നു
ന്യൂയോർക്ക്: യുഎസ് വിപണിയിൽ വിറ്റഴിച്ച സെഗ്വേയുടെ 2,20,000 സ്കൂട
സ്റ്റാറ്റൻ ഐലൻഡ് സെന്റ് ജോർജ് ഇടവകയിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ തുടങ്ങി
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക
ബാബു വർഗീസിനെ ആദരിച്ച് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്
ഡാളസ്: സ്വതന്ത്രമായി ക്രിസ്തീയ വിശ്വാസം എല്ലാവരിലേക്കും എത്തിക്
വിപിൻ ചാലുങ്കൽ കെസിസിഎൻഎ ജനറൽ സെക്രട്ടറി
ഷിക്കാഗോ: ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ
ഹൂസ്റ്റണിലെ നിശാക്ലബിൽ വെടിവയ്പ്; ആറ് പേർക്ക് പരിക്ക്
ഹൂസ്റ്റൺ: ഹിൽക്രോഫ്റ്റ് അവന്യൂവിലെ ആഫ്റ്റർ-ഹൗൺസ് നൈറ്റ്ക്ലബിൽ ന
സിൽബു ചെറിയാൻ ഡാളസിൽ അന്തരിച്ചു
ഡാളസ്: മൈലപ്രാ അറുകാലിക്കൽ പരേതനായ ചെറിയാന്റെയും (ബേബി) - മണ
പൈലറ്റ് പാസ്പോര്‍ട്ട് മറന്നു; യുഎസില്‍നിന്ന് ചൈനയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചുപറന്നു
ലോസ് ആഞ്ചലസ്: പൈലറ്റ് പാസ്പോർട്ട് മറന്നതിനെ തുടർന്നു യുഎസിൽന
ഹൂസ്റ്റൺ കോട്ടയം ക്ലബിന് പുതിയ നേതൃനിര
ഹൂസ്റ്റൺ: ഹൂസ്റ്റൺ കോട്ടയം ക്ലബിന് പരിചയ സമ്പന്നരുടെയും യുവാക്
ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പിന് പുതിയ നേതൃത്വം
ഹൂസ്റ്റണ്‍: പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ(എച്ച്പിഎഫ്) വാർഷിക ജന
ന്യൂമെക്സിക്കോയിൽ വെടിവയ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, 15 പേർക്ക് പരിക്ക്
ന്യൂമെക്സിക്കോ: ന്യൂമെക്സിക്കോയിലെ പാർക്കിൽ നടന്ന വെടിവയ്പി
ഇന്ത്യൻ വംശജ മകനെ കഴുത്തറത്തു കൊന്നു
ലോസ് ആഞ്ചലസ്: പതിനൊന്നു വയസുള്ള മകനെ കഴുത്തറത്തു കൊന്ന ഇന്ത്യ
അമേരിക്കയിൽ ഇന്ത്യൻ പൗരനും മകളും വെടിയേറ്റ് കൊല്ലപ്പെട്ടു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ഇന്ത്യൻ പൗരനും മകളും വെടിയേറ്റ് കൊ
അമേരിക്കയുമായുള്ള തർക്കം മുറുകുന്നു; കാനഡയിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര തർക്കം മുറുകുന്നതിനിടെ കനേ
മാർത്തോമ്മാ ഫാമിലി കോൺഫറൻസിന്റെ രജിസ്ട്രേഷൻ ന്യൂജഴ്സിയിൽ പുരോഗമിക്കുന്നു
ന്യൂജഴ്സി: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന ഫാമ
ട്രംപിനെയും മസ്കിനെയും വിമർശിച്ച് സാൻഡേഴ്സും അലക്സാണ്ട്രിയ ഒകാസിയോയും
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ശതകോടീശ്വരൻ ഇ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
എന്പുരാനിൽ മോഡിഫിക്കേഷൻ; വിവാദം കത്തുന്നു, ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ
Kerala
2
ഛത്തീസ്ഗഡിൽ അന്‍പത് മാവോയിസ്റ്റുകൾ കീഴടങ്ങി
National
3
രക്ഷാപ്രവർത്തനത്തിനിടെ മ്യാൻമറിൽ വീണ്ടും ഭൂകന്പം
International
4
വേനൽമഴയിൽ പ്രതീക്ഷവച്ച് കാപ്പി കർഷകർ
Business
5
സ്റ്റാറായി സ്റ്റാർക്
Sports
ADVERTISEMENT
LATEST NEWS
വിവാദ കൊടുങ്കാറ്റ്;"കത്രികവച്ച' എമ്പുരാൻ ഇന്ന് തിയറ്ററിൽ
ആശാവർക്കർ സമരം കടുപ്പിക്കുന്നു; ഇന്ന് മുടി മുറിച്ച് പ്രതിഷേധിക്കും
സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മോഷണ ശ്രമം; രണ്ടുപേർ അറസ്റ്റിൽ
ഇതിഹാസങ്ങൾ വീണ്ടും പന്തുതട്ടി ; ബ്രസീൽ ലെജൻഡ്സിന് ജയം
ആവേശപ്പോരില്‍ ചെന്നൈയെ വീഴ്ത്തി; രാജസ്ഥാന് തകര്‍പ്പന്‍ ജയം
ADVERTISEMENT
ADVERTISEMENT