സി.ജെ. സാമുവൽ തമ്പിയുടെ സഹോദരൻ ജെയിംസ് വില്യം അന്തരിച്ചു
പി.പി. ചെറിയാൻ
Friday, March 21, 2025 11:49 AM IST
ഫിലാഡൽഫിയ: തൃശൂർ നെല്ലിക്കുന്ന്ചീരൻ കുടുംബംഗം സി.ജെ. ജെയിംസ് വില്യം(86) അന്തരിച്ചു. നെല്ലിക്കുന്ന് സീയോൻ ബ്രദറൻ ചർച്ച് അംഗമാണ്. സി. ജെ. സാമുവൽ തമ്പി (ഫിലാഡൽഫിയ) ഏക സഹോദരനാണ്.
ഭാര്യ: മറിയാമ്മ ജെയിംസ്. മക്കൾ: ജോസഫ് ജെയിംസ് (ജോമോൻ) & റേ ഗ്ലിനിസ് ജോസഫ് (റെയ്മോൾ), ദോഹ, ജിനു അനുപ് & അനുപ് തോമസ്, ചെന്നൈ, മിനു അജി & അജി തോമസ്, തൃശൂർ, വർഗീസ് ജെയിംസ് (ജെറി) & അനിത ജെയിംസ്, ലണ്ടൻ.
കൊച്ചുമക്കൾ: ജിന വിവേക് & വിവേക് സാം ജോർജ്, ക്രിസ്ലിൻ മരിയ ജോസഫ്, മെറിലിൻ ഗ്ലോറിയ ജോസഫ്, ആൻ റേച്ചൽ അജി, ജോവാന മറിയം അനൂപ്, പോൾ തോമസ് അജി, ജോഹാൻ ജെയിംസ്, അന്നബെല്ലെ ജെയിംസ്.
സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ എട്ടിന് വസതിയിൽ ആരംഭിക്കും. നെല്ലിക്കുന്ന് ഓഡിറ്റോറിയത്തിലെ സിയോൺ ബ്രദറൻ പള്ളിയിൽ പൊതുദർശനവും സംസ്കാര ശുശ്രൂഷയും ഉച്ചയ്ക്ക് 2.30 മുതൽ.
തുടർന്നു നെല്ലിക്കുന്ന് സെമിത്തേരിയിലെ സിയോൺ ബ്രദറൻ പള്ളിയിൽ സംസ്കാരം വൈകുന്നേരം 5.30ന് നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. റോളണ്ട് ഗോഡ്ലി: +91-9447342950, ജോസഫ് ജെയിംസ്: +91-6364000122.