മ​ല്ല​പ്പി​ള്ളി: മ​ഞ്ഞ​ന്താ​നം പാ​ല​ത്തും​ഗ​ൽ ഈ​പ്പ​ൻ ഫി​ലി​പ്സ് (രാ​ജ​ൻ - 73) അ​ന്ത​രി​ച്ചു. ഭാ​ര്യ: എ​ലി​സ​ബ​ത്ത് ഫി​ലി​പ്പ്, കു​മ്പ​നാ​ട് ക​ന​ക​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: ഫി​ലി​പ്പ് ഈ​പ്പ​ൻ (നോ​ർ​വേ), എ​ൽ​സി ഫി​ലി​പ്പ് (ഡാ​ള​സ്). മ​രു​മ​ക്ക​ൾ: അ​നു ജേ​ക്ക​ബ് (നോ​ർ​വേ), മ​ല്ല​പ്പ​ള്ളി കൊ​ച്ചു കു​ഴി​യി​ൽ ജി​ബി​ൻ വ​ർ​ഗീ​സ് (ഡാ​ള​സ്).

സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് മ​ല്ല​പ്പി​ള്ളി ജ​റു​സ​ലേം മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജി​ബി​ൻ വ​ർ​ഗീ​സ് - 734 262 9470.