റ​യി​ൻ​ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സി​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ, ല​ണ്ട​നി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന "ആ​ദ്യ ശ​നി​യാ​ഴ്ച’ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഫെ​ബ്രു​വ​രി ഒന്നിന്. ​ല​ണ്ട​നി​ൽ റൈ​ൻ​ഹാം ഔ​ർ ലേ​ഡി ഓ​ഫ് ലാ ​സ​ലേ​റ്റ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലാ​ണ് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ എ​പ്പാ​ർ​ക്കി യൂ​ത്ത് ആ​ൻ​ഡ് മൈ​ഗ്രന്‍റ് ക​മ്മി​ഷ​ൻ ഡ​യ​റ​ക്ട​റും, ല​ണ്ട​ൻ റീ​ജ​ൻ ഇ​വാ​ഞ്ച​ലി​സേ​ഷ​ൻ ഡ​യ​റ​ക്ട​റും ധ്യാ​ന​ഗു​രു​വു​മാ​യ ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ട് വി​ശു​ദ്ധ​ബ​ലി​യി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ക​യും ക​ൺ​വ​ൻ​ഷ​ൻ ന​യി​ക്കു​ക​യും ചെ​യ്യും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മി​ഷ​ൻ ചെ​യ​ർ പേ​ഴ്സ​ണും കൗ​ൺ​സി​ല​റും പ്ര​ശ​സ്ത തി​രു​വ​ച​ന പ്ര​ഘോ​ഷ​ക​യു​മാ​യ സി​സ്റ്റ​ര്‍ ആ​ന്‍ മ​രി​യ, വി​ശു​ദ്ധ​ഗ്ര​ന്ഥ സ​ന്ദേ​ശ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ക​യും സ്പി​രി​ച്ച്വ​ൽ ഷെ​യ​റിംഗി​നു നേ​തൃ​ത്വം ന​ൽ​കും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ എ​പ്പാ​ർ​ക്കി മി​ഷ​നു​ക​ളി​ൽ അ​ജ​പാ​ല​ന ശു​ശ്രു​ഷ ന​യി​ക്കു​ക​യും ചെ​യ്യു​ന്ന ഫാ.​ഷി​നോ​ജ് ക​ള​രി​ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ക​യും, ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കു​ചേ​രു​ന്ന​തു​മാ​ണ്.


ഫെ​ബ്രു​വ​രി ഒന്നിന് ​രാ​വി​ലെ 9.30ന് ​ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ വി​ശു​ദ്ധ​ബ​ലി, തി​രു​വ​ച​ന ശു​ശ്രൂ​ഷ, തു​ട​ർ​ന്ന് ആ​രാ​ധ​ന​യ്ക്കു​ള്ള സ​മ​യ​മാ​ണ്.

കു​മ്പ​സാ​ര​ത്തി​നും സ്പി​രി​ച്വ​ൽ ഷെ​യ​റിംഗിനും അ​വ​സ​രം ഒ​രു​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ വൈ​കു​ന്നേ​രം നാ​ലിന് സ​മാ​പി​ക്കും. കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ശു​ശ്രു​ഷ​ക​ൾ ഒ​രു​ക്കു​ന്നു​ണ്ട്. ക​ൺ​വ​ൻ​ഷ​നി​ൽ ഇം​ഗ്ലി​ഷ് ഭാ​ഷ​യി​ലും ശു​ശ്രു​ഷ​ക​ൾ ക്ര​മീ​ക​രി​ക്കു​ന്നു​ണ്ട്.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ബ​ന്ധ​പ്പെ​ടു​ക:​ മ​നോ​ജ് ത​യ്യി​ൽ - 07848 808550, മാ​ത്ത​ച്ച​ൻ വി​ള​ങ്ങാ​ട​ൻ - 07915 602258.

Our lady Of La Salette R C Church,1 Rainham Road, Rainham, Essex, RM13 8SR, UK.