ഡാ​ള​സ്: ഡി​സം​ബ​ർ 24ന് ​ടെ​ക്സ​സി​ലെ ഗ്രേ​പ്പ്‌​വൈ​നി​ൽ അ​ന്ത​രി​ച്ച വ്യ​വ​സാ​യ പ്ര​മു​ഖ​നും ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​നു​മാ​യ ജോ​ൺ അ​ല​ക്സാ​ണ്ട​ർ ആ​ന്ത്ര​പ്പ​റു​ടെ പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​യും 17, 18 ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും.

പൊ​തു​ദ​ർ​ശ​നം: Friday, January 17, 2025 1:00 PM - 2:00 PM CT,-St. Ann Catholic Church 180 Samuel Blvd, Coppell TX 75019. Mass-Friday, January 17, 2025 2:30 PM - 3:30 PM CT-St. Ann Catholic Church 180 Samuel Blvd, Coppell TX 75019.


Viewing & Rosary-Saturday, January 18, 2025 9:00 AM - 11:30 AM CT Restland Funeral Home 13005 Greenville Avenue, Dallas TX 75243

സം​സ്കാ​രം: Saturday, January 18, 202512:00 PM - 1:00 PM CT Abbey Estates at Restland Cemetery 13005 Greenville Avenue, Dallas TX 75043.