ഐഒസി അയർലൻഡ് സംഘടിപ്പിക്കുന്ന മൻമോഹൻ സിംഗ് അനുസ്മരണം ഞായറാഴ്ച
റോണി കുരിശിങ്കൽ പറമ്പിൽ
Tuesday, January 14, 2025 5:17 PM IST
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലൻഡിന്റെ നേതൃത്വത്തിൽ ഇന്ത്യൻ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിലുള്ള അനുസ്മരണ യോഗം നടത്തുന്നു.
26ന് ഉച്ചകഴിഞ്ഞ് 2.30ന് ഡബ്ലിൻ ലൂക്കാന് സമീപമുള്ള ഷീല പാലസിൽ കൂടുന്ന യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 0851667794, 0831919038.