കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ല്ല​റ​യ്ക്ക​ല്‍ ആ​ന​ത്താ​നം പ​രേ​ത​നാ​യ കെ.​കെ. കു​രു​വി​ള​യു​ടെ മ​ക​ന്‍ ഡോ. ​കെ.​കെ.​ഏ​ബ്ര​ഹാം (അ​വി​രാ​ച്ച​ന്‍ -80, യു​കെ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍.

മാ​താ​വ്: പ​രേ​ത​യാ​യ ലൂ​സി കു​രു​വി​ള. ഭാ​ര്യ: മേ​രി ഏ​ബ്ര​ഹാം തൃ​ശൂ​ര്‍ തോ​പ്പി​ല്‍ കോ​ടം​ക​ണ്ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജോ​ജി (യു​കെ), ലു​ലു (യു​കെ), തെ​രേ​സാ (ഓ​സ്‌​ട്രേ​ലി​യ). മ​രു​മ​ക്ക​ള്‍: ക്രി​സി (യു​കെ), ഡോ.​അ​മി​ത് (ഓ​സ്‌​ട്രേ​ലി​യ).