ADVERTISEMENT
ADVERTISEMENT
22
Wednesday
January 2025
2:22 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
NRI News
Sections in NRI
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Back to home
ഒഐസിസി യുകെ നാഷണൽ പ്രസിഡന്റിന് സ്വീകരണം നൽകി
റോമി കുര്യാക്കോസ്
Monday, January 20, 2025 4:09 PM IST
X
കോട്ടയം: അയർക്കുന്നം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവീകരിച്ച "ഉമ്മൻ ചാണ്ടി കൾച്ചറൽ സെന്റർ' ഉദ്ഘാടനവും നാട്ടുകാരിയായ ഒഐസിസി യുകെ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസിന് സ്വീകരണവും സംഘടിപ്പിച്ചു.
അയർകുന്നം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ (ഉമ്മൻചാണ്ടി കൾച്ചറൽ സെന്റർ) വ്യാഴാഴ്ച സംഘടിപ്പിച്ച അതിവിപുലമായ ചടങ്ങിന്റെ ഉദ്ഘാടനം ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിച്ചു.
ഷൈനുവിന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മൊമെന്റോ നൽകി ആദരിച്ചു. കെപിസിസി ജനറൽ സെക്രട്ടറി കുഞ്ഞ് ഇലംപള്ളി, കോട്ടയം മുൻ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ഡിസിസി - ബ്ലോക്ക് - മണ്ഡലം കോൺഗ്രസ് കമ്മിറ്റി അംഗങ്ങൾ, യുഡിഎഫ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
അയർക്കുന്നം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിജി നാകമറ്റം ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഡിസിസി സെക്രട്ടറി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, മുതിർന്ന കോൺഗ്രസ് നേതാക്കന്മാരായ ജയിംസ് കുന്നപ്പള്ളി, യുഡിഎഫ് ചെയർമാൻ, ഒഐസിസി യുകെ നാഷണൽ കമ്മിറ്റി ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
അയർക്കുന്നം മണ്ഡലം കമ്മിറ്റി ഓഫീസിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക നൽകിയ ഷൈനു ക്ലെയർ മാത്യൂസിന് നന്ദിയും സംഘടനയുടെ ആദ്യ വനിതാ അധ്യക്ഷയായി കെപിസിസി ചുമതലയേല്പിച്ചതിന്റെ അനുമോദനവും യോഗം രേഖപ്പെടുത്തി.
ഓഫീസ് നവീകരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ജിജി നാകമറ്റത്തിനും യോഗം നന്ദി രേഖപ്പെടുത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധം പുലർത്തുകയും കോൺഗ്രസ് കുടുംബാംഗവുമായ ചാമക്കാലയിലെ ഷൈനു ക്ലെയർ മാത്യൂസ് കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ്.
യുകെയിലും ഗൾഫ് രാജ്യങ്ങളിലുമായി മൂന്ന് കെയർ ഹോമുകളും ടിഫിൻ ബോക്സ് റസ്റ്റോറന്റ് എന്ന പേരിൽ ഹോട്ടൽ ശൃംഘലകളും നടത്തുന്ന ഷൈനു ഇതിനോടകം നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നു.
വയനാട് പുനരദിവാസ പ്രവർത്തനങ്ങൾക്കും കേരളത്തിലെ പാവപ്പെട്ട വിദ്യാർഥികളുടെ നഴ്സിംഗ് പഠന സഹായത്തിനായുമുള്ള തുക സമാഹരിക്കുന്നതിനായി ബ്രിട്ടീഷ് ചാരിറ്റി ഫൗണ്ടേഷനുമായി ചേർന്നു യുകെയിൽ 15,000 അടി മുകളിൽ നിന്നും സ്കൈ ഡൈവിംഗ് നടത്തുകയും 10 ലക്ഷത്തോളം തുക സമാഹരിച്ചു അർഹതപ്പെട്ടവർക്ക് വിതരണം നടത്തുകയും ചെയ്തത് അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
വയനാട് പുനരദിവാസ പ്രവർത്തനങ്ങൾക്കായി ഒഐസിസി യുകെ 4170 പൗണ്ട് തുക സമാഹരിക്കുന്നതിന് ചുക്കാൻ പിടിച്ചത് ഷൈനു ക്ലെയർ മാത്യൂസ് ആണ്. മുതിർന്ന് കോൺഗ്രസ് നേതാകൾക്ക് ഒപ്പം വേദി പങ്കിടാൻ സാധിച്ചതിലും നാട്ടകം സുരേഷിൽ നിന്നും ആദരവ് ഏറ്റുവാങ്ങാൻ സാധിച്ചതിലുമുള്ള സന്തോഷം ഷൈനു അറിയിച്ചു.
അയർക്കുന്നത്തെ കോൺഗ്രസ് പാർട്ടിക്ക് സ്വന്തമായി ഒരു കെട്ടിടം എന്ന സ്വപ്നവും അധികം വൈകാതെ സാക്ഷാത്കരിക്കുമെന്ന ഉറപ്പും ഷൈനു നൽകി.
ADVERTISEMENT
ADVERTISEMENT
വത്തിക്കാൻ ഗവർണറേറ്റിന്റെ തലപ്പത്ത് ആദ്യമായി വനിത
വത്തിക്കാൻ സിറ്റി: വത്തിക്കാൻ ഭരണസിരാകേന്ദ്രമായ ഗവർണറേറ്റിന
അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് ഫ്രഞ്ച് സർക്കാർ
പാരീസ്: ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്റൂ അവിശ്വാസത്തെ അ
ഡോ. കെ.കെ.ഏബ്രഹാം യുകെയിൽ അന്തരിച്ചു
കാഞ്ഞിരപ്പള്ളി: കല്ലറയ്ക്കല്‍ ആനത്താനം പരേതനായ കെ.കെ. കുരുവിള
നഴ്സുമാര്‍ക്ക് ജര്‍മനിയില്‍ അവസരം
കൊച്ചി: ജര്‍മനിയിലേക്ക് നഴ്സുമാര്‍ക്ക് അവസരമൊരുക്കി വെസ്റ്റേ
അയർലൻഡിൽ എംടി അനുസ്മരണം നടത്തി
ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ സാംസ്കാരിക സംഘടനയായ മലയാളത്തിന
ഷൈനു ക്ലെയർ മാത്യൂസിനെ ആദരിച്ച് വേൾഡ് മലയാളി ബിസ്നസ് കൗൺസിൽ
പത്തനാപുരം: യുകെയിലെ പ്രമുഖ സംരംഭകയും ചാരിറ്റി പ്രവർത്തകയും
ലുഫ്താന്‍സ ഫെബ്രുവരി ഒന്ന് മുതൽ ടെല്‍ അവീവിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കും
ബര്‍ലിന്‍: ജര്‍മനിയുടെ ലുഫ്താന്‍സ എയര്‍ലൈന്‍ ഗ്രൂപ്പ് അടുത്ത മ
ആലീസ് വീഡലിനെതിരെ ഹാംബുര്‍ഗില്‍ പ്രതിഷേധം
ബര്‍ലിന്‍: എഎഫ്ഡി പാര്‍ട്ടി നേതാവും ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനാ
ലൂക്കൻ മലയാളികൾക്ക് അഭിമാനമായി ഡോ. ജ്യോതിൻ ജോസഫ്
ഡബ്ലിൻ: ലാത്വിയയിലെ റിഗ സ്ട്രാഡിൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഉ
യൂറോപ്യന്‍ നേതാക്കള്‍ ഗാസ വെടിനിര്‍ത്തലിനെയും ബന്ദി മോചനത്തെയും സ്വാഗതം ചെയ്തു
ബെര്‍ലിന്‍: ഗാസയില്‍ 15 മാസത്തെ പോരാട്ടത്തിനൊടുവില്‍ ഇസ്രായേ
മലയാളി യുവാവ് അയർലൻഡിൽ മരിച്ചനിലയിൽ
ഡബ്ലിൻ: മലയാളി യുവാവിനെ അയർലൻഡിൽ മരിച്ചനിലയിൽ കണ്ടെത്തി. ക
യുകെയിൽ ഡ്യൂട്ടിക്കിടെ മലയാളി നഴ്സിന് കുത്തേറ്റു
ലണ്ടന്‍: യുകെയിലെ മാഞ്ചസ്റ്ററില്‍ ഡ്യൂട്ടിക്കി
ജർമനിയിൽ കുളമ്പുരോഗം സ്ഥിരീകരിച്ചു; മാംസ കയറ്റുമതിയിൽ നിയന്ത്രണം
ബെർലിൻ: ജർമനിയിൽ കുളമ്പുരോഗം സ്ഥിരീകരിച്ചു. ബർലിനിനടുത്തു
യുകെയിൽ ആദ്യമായി തോടയാട്ടം അരങ്ങിലെത്തിച്ച് യുബിഎംഎ; ക്രിസ്മസ്, പുതുവത്സരാഘോഷം അവിസ്മരണീയമായി
ലണ്ടൻ: യുണൈറ്റഡ് ബേസിൽ മലയാളി അസോസിയേഷൻ (യുബിഎംഎ) ക്രിസ്മസ്,
ഒഐസിസി യുകെ ബോൾട്ടൻ യൂണിറ്റ് രൂപീകരിച്ചു
ബോൾട്ടൻ: ഒഐസിസി യുകെ ബോൾട്ടൻ യൂണിറ്റ് രൂപീകരിച്ചു. സംഘടനയുട
അന്താരാഷ്ട്ര എഐ ആക്ഷന്‍ ഉച്ചകോടി ഫ്രാന്‍സില്‍
പാരീസ്: അന്താരാഷ്ട്ര എഐ ആക്ഷന്‍ ഉച്ചകോടി ഫെബ്രുവരി 10, 11 തീയ
ജിമ്മി ആന്റണി ഡബ്ലിൻ സീറോമലബാർ സഭ ട്രസ്റ്റി സെക്രട്ടറി
ഡബ്ലിൻ: ഡബ്ലിൻ സീറോമലബാർ സഭയുടെ പുതിയ അത്മായ നേതൃത്വം ചുമതല
കോവളത്ത് പൊളിഞ്ഞ നടപ്പാതയിൽ തട്ടിവീണ് ഡെൻമാർക്ക് സ്വദേശിനിക്ക് പരിക്ക്
തിരുവനന്തപുരം: കോവളത്ത് പൊളിഞ്ഞ നടപ്പാതയിൽ തട്ടിവീണ് വിദേശ
റഷ്യൻ കൂലിപ്പട്ടാളത്തിലുള്ള ഇന്ത്യക്കാരെ ഉടൻ തിരിച്ചയക്കണമെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: റഷ്യൻകൂലിപ്പട്ടാളത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്
ഐഒസി അയർലൻഡ് സംഘടിപ്പിക്കുന്ന മൻമോഹൻ സിംഗ് അനുസ്മരണം ഞായറാഴ്ച
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലൻഡിന്റെ നേതൃത്വത്തിൽ
ഒഐസിസി യുകെ സ്റ്റോക്ക് ഓൺ ട്രെന്റ് യൂണിറ്റിന് നവ നേതൃത്വം
സ്റ്റോക്ക് ഓൺ ട്രെൻഡ്: ഒഐസിസി യുകെ സ്റ്റോക്ക് ഓൺ ട്രെൻഡ് യൂണിറ്റ്
റഷ്യൻ കൂലിപ്പട്ടാളത്തിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ടത് ഡ്രോണ്‍ ആക്രമണത്തിൽ; സുഹൃത്തിനും പരിക്ക്
തൃശൂർ: മനുഷ്യക്കടത്തിനിരയായി റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെ
ഒഐസിസി യുകെ ബാഡ്മിന്റൺ ടൂർണമെന്റ് ഫെബ്രുവരി 15ന്; രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടകൻ
സ്റ്റോക്ക് ഓൺ ട്രെന്റ്: ഒഐസിസി യുകെയുടെ പ്രഥമ ബാഡ്മിന്റൺ ടൂർണ
പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഡോണള്‍ഡ് ട്രംപ്
ബര്‍ലിന്‍: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായുള്ള കൂടിക
യൂറോപ്പില്‍ ഇന്‍ഫ്ളുവന്‍സ പിടിമുറുക്കി; ആശുപത്രി കേസുകളും മരണങ്ങളും വർധിക്കുന്നു
ബെര്‍ലിന്‍: ജര്‍മനിയില്‍ ഉയര്‍ന്നുവരുന്ന ഫ്ലൂ ബാധിതരുടെ എണ്ണ
ജോൺ അലക്സാണ്ടർ ആന്ത്രപ്പറുടെ സംസ്കാരം 18ന്
ഡാളസ്: ഡിസംബർ 24ന് ടെക്സസിലെ ഗ്രേപ്പ്വൈനിൽ അന്തരിച്ച വ്യവസായ
യുക്മ റീജിയണൽ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു
ഡെർബി: യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയുടെ അധ്യക
റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ മലയാളി മരിച്ചു
ന്യൂഡൽഹി: റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ മലയാളി മരിച്ചു. തൃ
ദീപാ ദാസ് മുൻഷിയുമായി ഒഐസിസി യുകെ നേതാക്കൾ കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദ
ഇവിടെ സെന്‍സര്‍ഷിപ്പ് ഇല്ല: സക്കര്‍ബര്‍ഗിന് മറുപടിയുമായി യൂറോപ്യന്‍ കമ്മിഷൻ
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനില്‍ സമൂഹ മാധ്യമത്തിന് സെന്‍സര്‍
ഒഐസിസി യുകെ ആക്ടിംഗ്ടൺ യൂണിറ്റ് രൂപീകരിച്ചു
ബോൾട്ടൻ: ഒഐസിസി യുകെ ആക്ടിംഗ്ടൺ യൂണിറ്റ് രൂപീകരിച്ചു. ഒഐസിസ
മൂന്നാറിന്റെ ഹരിതാഭ ആസ്വദിച്ച് ഹംഗേറിയൻ പ്രധാനമന്ത്രി
മൂന്നാർ: മൂന്നാറിന്റെ പ്രകൃതിഭംഗിയും മനോഹാരിതയും
ഗ്രേറ്റ് ബ്രിട്ടനിൽ മലങ്കര കത്തോലിക്കാ സഭയ്ക്കു പുതിയ മിഷൻ
തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ റീജണിനു കീ
ഷാര്‍ലി എബ്ദോ കൂട്ടക്കൊലയുടെ വാർഷികം അനുസ്മരിച്ചു
പാരീസ്: ആക്ഷേപഹാസ്യ മാസികയായ ഷാര്‍ലി എബ്ദോയുടെ ഓഫീസിന് നേരെയ
ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെതിരേ വിമർശനവുമായി എലോൺ മസ്ക്
ലണ്ടൻ: ബ്രിട്ടീഷ് പെൺകുട്ടികളെ 1990കൾ മുതൽ പീഡിപ്പിച്ചുപോരുന്ന
കോൺഗ്രസിന്റെ ജന്മദിനാഘോഷവും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ച് ഒഐസിസി യുകെ ഇപ്സ്വിച്ച് റീജിയൺ
ഇപ്സ്വിച്ച്: ഒഐസിസി യുകെ ഇപ്സ്വിച്ച് റീജിയണിന്റെ ആഭിമുഖ്യത്തിൽ
ജർമനിയിൽ അന്തരിച്ച മാന്നാർ സ്വദേശി ബോസ് പത്തിച്ചേരിലിന്റെ സംസ്കാരം വ്യാഴാഴ്ച
ബെര്‍ലിന്‍: ജര്‍മനിയിലെ നൊയസില്‍ അന്തരിച്ച കടപ്ര മാന്നാർ സ്വ
മലയാളി ഹൃദയാഘാതത്തെ തുടർന്ന് റോമിൽ അന്തരിച്ചു
റോം: തിരുവനന്തപുരം വലിയതുറ സ്വദേശി റോബർട്ട് കെന്നഡി(43) ഇറ്റ
ജര്‍മനിയില്‍ വെടിവയ്പ് രണ്ടുപേര്‍ കൊല്ലപ്പെട്ടു
ബര്‍ലിന്‍: ബാഡന്‍ വുര്‍ട്ടംബര്‍ഗ് സംസ്ഥാനത്തിലെ ബാഡ് ഫ്രീഡ്രിഷ
ബിജോയ് സെബാസ്റ്റ്യനെ കൈരളി യുകെ അനുമോദിച്ചു
ലണ്ടൻ: യുകെയിലെ ഏറ്റവും വലിയ നഴ്സിംഗ് യൂണിയനായ റോയൽ കോളേജ്
"സർഗം സ്റ്റീവനേജ്' ക്രിസ്മസ് - പുതുവത്സരാഘോഷം ശനിയാഴ്ച
സ്റ്റിവനേജ്: ഹർട്ട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി അസോസിയേഷനുകളി
ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷൻ ക്രിസ്മസ് - പുതുവത്സരാഘോഷം ശനിയാഴ്ച
ലണ്ടൻ: ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ പതിനേഴാമത് ക്രിസ്മ
ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഒർബാൻ മണ്ണാറശാല ക്ഷേത്രത്തിൽ ദർശനം നടത്തി
ഹരിപ്പാട്: ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഒർബാൻ മണ്ണാറശാല ക
ഓസ്ട്രിയയില്‍ തീവ്ര വലത് പാർട്ടി അധികാരത്തിലേക്ക്
ബെര്‍ലിന്‍: ചാൻസലർ കാൾ നെഹാമറിന്റെ രാജിക്കുശേഷം ഓസ്ട്രിയയില
ജീൻ-മറീ ലെ പെൻ അന്തരിച്ചു
പാരീസ്: ഫ്രാൻസിലെ തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണ
ഒഐസിസി അയർലൻഡ് ജോയിന്റ് സെക്രട്ടറി ഫ്രാൻസിസ് ജേക്കബിന്റെ ഭാര്യാ പിതാവ് അന്തരിച്ചു
ഡബ്ലിൻ: ഒഐസിസി അയർലൻഡ് ജോയിന്റ് സെക്രട്ടറി ഫ്രാൻസിസ് ജേക്കബ
മൻമോഹൻ സിംഗ് അനുസ്മരണം നടത്തി ഒഐസിസി അയർലൻഡ് വാട്ടർഫോർഡ് യൂണിറ്റ്
വാട്ടർഫോർഡ്: ഇന്ത്യൻ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ
സിറിയയുടെ പുതിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ജര്‍മന്‍, ഫ്രഞ്ച് വിദേശകാര്യ മന്ത്രിമാര്‍
ബെര്‍ലിന്‍: സിറിയയിലെ അഹമ്മദ് അൽ-ഷറയുമായും മറ്റ് അംഗങ്ങളുമാ
സാങ്കേതിക തകരാർ; ജർമൻ വിമാനത്താവളങ്ങളിലെ പരിശോധന തടസപ്പെട്ടു
ബെര്‍ലിന്‍: ഐടി തകരാർ മൂലം ജർമൻ വിമാനത്താവളങ്ങളിലെ പരിശോധ
മഞ്ഞുപുതച്ച് ജര്‍മനി: ശൈത്യകാല ടയറുകള്‍ ഉപയോഗിക്കാത്തവര്‍ക്ക് പിഴ
ബെര്‍ലിന്‍: ജര്‍മനിയുടെ വടക്കന്‍ കടല്‍ തീരമായ ഹാംബുര്‍ഗില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
ജീവനക്കാരുടെ പണിമുടക്ക് ഇന്ന്; നേരിടാൻ ഡയസ്നോൺ
Kerala
2
ഒരുവർഷ ബിഎഡ് കോഴ്സ് തിരികെ കൊണ്ടുവരും: എൻസിടിഇ
National
3
ലോകാരോഗ്യ സംഘടനയില്‍നിന്നും കാലാവസ്ഥാ ഉടമ്പടിയില്‍നിന്നും അമേരിക്ക പിന്മാറി
International
4
ഓഹരി വിപണിയിയിൽ കനത്ത ഇടിവ്; ഒഴുകിപ്പോയത് ഏഴു ലക്ഷം കോടി
Business
5
മാർ അത്തനേഷ്യസ് ട്രോഫി ഫുട്ബോൾ: തിരുവനന്തപുരവും മലപ്പുറവും ഫൈനലിൽ
Sports
ADVERTISEMENT
LATEST NEWS
ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് പാലഭിഷേകവുമായി മെൻസ് അസോസിയേഷൻ; തടഞ്ഞ് പോലീസ്
അധ്യാപകർക്കുനേരേ കൊലവിളി നടത്തിയ വിദ്യാർഥിയെ സസ്പെൻഡ് ചെയ്തു
പിണറായി വിജയനെ വിമർശിച്ചതിന് തന്നെ വേട്ടയാടുന്നുവെന്ന് പി.വി. അൻവർ
മാലൂരിലെ അമ്മയുടെയും മകന്റെയും മരണം; അമ്മയെ കൊലപ്പെടുത്തിയതെന്ന് നിഗമനം
പാലക്കാട്ട് വാഹനാപകടം; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
ADVERTISEMENT
ADVERTISEMENT