വി​സ്കോ​ൺ​സി​ൻ: അ​മേ​രി​ക്ക​യി​ലെ വി​സ്കോ​ൺ​സി​ൻ സം​സ്ഥാ​ന​ത്തി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (വി​സ്മ) ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് വിപുലമായി ​ആ​ഘോ​ഷി​ച്ചു.

ക്രി​സ്തു​വി​ന്‍റെ ജ​ന​ന​ത്തി​നെ കു​റി​ച്ചു​ള്ള "എ ​നൈ​റ്റ് ഓ​ഫ് വ​ണ്ട​ർ' എ​ന്ന സ്‌​കി​റ്റോ​ടു കൂ​ടി​യാ​ണ് ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. മു​പ്പ​ത് പേ​രി​ൽ കൂ​ടു​ത​ൽ പ​ങ്കെ​ടു​ത്ത ഈ ​മ്യൂ​സി​ക്ക​ൽ സ്കി​റ്റി​ന്റെ സം​വി​ധാ​നം ര​മേ​ഷ് കു​മാ​ർ ആ​ണ്.

വി​ധു മ​റി​യം ജോ​ർ​ജും, ജോ​സ് ജോ​സ​ഫും കൂ​ടി എ​ഴു​തി​യ സം​ഗീ​ത നാ​ട​ക​ത്തിന്‍റെ ഗാ​യ​ക സം​ഘ​ത്തി​നെ ന​യി​ച്ച​ത് പോ​ള​വി​ൻ ജോ​സും അ​ന്നൈ സ്റ്റീ​ഫ​നും കൂ​ടി​യാ​ണ്.



അ​ഭി​നേ​താ​ക്ക​ൾ: അ​ഞ്ചു തോ​മ​സ് ജെ​ഫ്രി, ക്രി​സ് ഷൈ​ജു ഐ​സ​ക്ക്, ജെ​ഫ്രി ജോ​ൺ, ജെ​ൻ​സ​ൺ കു​ര്യാ​ക്കോ​സ്, ജോ​ൺ പോ​ൾ ഫ്രാ​ങ്ക്ലി​ൻ, മേ​രി ആ​ൻ ജെ​ഫ്രി, ന​ന്ദ​കു​മാ​ർ, രാ​ജേ​ഷ് കൃ​ഷ്ണ​ൻ, ര​ത്ന​സിംഗ് പു​ന​ത്തി​ൽ, ര​വി പു​ത്തി​യാ​ട്ടി​ൽ, ഷൈ​ജു ഐ​സ​ക്ക്, തോ​മ​സ് ഡി​ക്രൂ​സ്, വാ​ണി പ്ര​സാ​ദ്, വി​നോ​ദ് താ​ഴ​ത്തു​വീ​ട്.


മ്യൂ​സി​ക്ക​ൽ എ​ൻ​സെ​മ്പി​ൾ: അ​ന്നൈ സ്റ്റീ​ഫ​ൻ, ആ​ർ​ദ്ര ജ​നാ​ർ​ദ്ദ​ന​ൻ, ഇ​ന്ദു ര​മേ​ഷ്, ന​ന്ദി​ത വാ​രി​യ​ത്തൊ​ടി, പോ​ൾ​വി​ൻ ജോ​സ്, ര​ഞ്ജു നാ​യ​ർ, റോ​ഷി ഫ്രാ​ൻ​സി​സ്, സ​ജി​ത് കെ.​പി, ഷി​ബു​ലാ​ൽ ക​രു​ണാ​ക​ര​ൻ, വി​ധു മ​റി​യം ജോ​ർ​ജ്, വി​നി​ത് ശി​വ​ൻ.



ഡ​ബ്ബിം​ഗ്: വി​മ്മി മ​റി​യം ജോ​ർ​ജ് ആ​ൻ​ഡ് ജോ​സ് ജോ​സ​ഫ്. വ​സ്ത്ര​ങ്ങ​ളും മേ​ക്ക​പ്പും: വി​ധു മ​റി​യം ജോ​ർ​ജ്, ഇ​ന്ദു ര​മേ​ഷ്, സ്മി​ത ന​ന്ദ​കു​മാ​ർ ആ​ൻ​ഡ് ര​ത്ന​സിം​ഗ് പു​ന​ത്തി​ൽ. സ്റ്റേ​ജ് കോഓ​ർ​ഡി​നേ​ഷ​ൻ ആ​ൻ​ഡ് ലൈ​റ്റിം​ഗ്: സ​നീ​ഷ് കു​മാ​ർ, സ്മി​ത ന​ന്ദ​കു​മാ​ർ ആ​ൻ​ഡ് രേ​ഷ്മ മ​ണി​ക​ണ്ഠ​ൻ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​സ് കാ​ടാ​പു​റം 914 954 9586, ര​മേ​ശ് കു​മാ​ർ 414 324 7341