ന​യാ​ഗ്ര: കാ​ന​ഡ​യി​ൽ മ​ല​യാ​ളി യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ട്ട​യം മു​ട്ടു​ചി​റ സ്വ​ദേ​ശി അ​രു​ൺ ഡാ​നി​യേ​ൽ(29) ആ​ണ് മ​രി​ച്ച​ത്.

ന​യാ​ഗ്ര​യ്ക്ക​ടു​ത്തു​ള്ള സെ​ന്‍റ് കാ​ത​റ​ൻ​സി​ലെ താ​മ​സ​സ്ഥ​ല​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. 2017ൽ പഠനത്തിനായിയാണ് അ​രു​ൺ കാ​ന​ഡ​യി​ലെ​ത്തി​യത്.

മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ലെന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.