ADVERTISEMENT
ADVERTISEMENT
25
Wednesday
December 2024
8:11 AM IST
IST
Deepika
com
The Largest Read Malayalam Internet Daily
Deepika.com
The Largest Read Malayalam Internet Daily
Deepika
com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
NRI News
Sections in NRI
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Back to home
ഇന്ത്യന്‍ എന്‍ജിനിയേഴ്സ് അസോസിയേഷന് ആനുവല്‍ ഗാല ഗംഭീരമായി പര്യവസാനിച്ചു
ജോയിച്ചൻ പുതുക്കുളം
Tuesday, December 24, 2024 5:01 PM IST
X
ഷിക്കാഗോ: അമേരിക്കന്‍ അസോസിയേഷന് ഓഫ് എന്‍ജിനിയേഴ്സിന്റെ നാലാമത് ആനുവല്‍ ഗാല ഷിക്കാഗോ ഓക് ബ്രൂക്ക് മാരിയറ്റിന്റെ ഗ്രാന്റ് ബാള്‍ റൂമില്‍ വച്ച് ഗംഭീരമായി പര്യവസാനിച്ചു.
അനേകം വിശിഷ്ട വ്യക്തികളെക്കൊണ്ട് തിങ്ങിനിറഞ്ഞ സദസില്‍ യുഎസ് കോണ്‍ഗ്രസ്മാനും ശാസ്ത്രജ്ഞനുമായ ബില്‍ വോസ്റ്റര്‍, അസോസിയേഷന് പ്രസിഡന്റ് ഗ്ലാഡ്സണ്‍ വര്‍ഗീസ്, കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ സോമനാഥ് ഘോഷ് എന്നിവരും എഎഇഐഒ ബോര്‍ഡ് ഓഫ് അംഗങ്ങളും ചേര്‍ന്ന് നാടമുറിച്ച് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന പ്രസംഗത്തില്‍ കോണ്‍ഗ്രസ്മാന്‍ ബില്‍ ഫോസ്റ്റര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി രംഗത്ത് ഇന്ത്യന്‍ എന്‍ജിനിയേഴ്സ് അസോസിയേഷനും യുഎസ് കോണ്‍ഗ്രസും കൈകോര്‍ത്ത് വിവിധ പ്രൊജക്ടുകള്‍ തയാറാക്കുമെന്ന് അറിയിച്ചു.
മറ്റ് വിശിഷ്ട വ്യക്തികളും എന്ജിനിയേഴ്സുമായ യുഎസ് കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തിയും ഷോണ്‍ കാസ്റ്റിനും ഈ ഗാലയില്‍ സംസാരിച്ചു. പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ ബിരുദവും ഹാര്‍വാര്‍ഡ് ലോ ഗ്രാജ്വേറ്റുമായ യുഎസ് കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി തന്റെ പ്രസംഗത്തില്‍ എഎഇഐഒയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു.
ഐഐടി കാന്‍പൂര്‍ ഗ്രാജ്വേറ്റും ഐഎഫ്എസ് ഓഫീസറുമായ കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ സോമനാഥ് ഘോഷ്, എഎഇഐഒ വിവിധ അമേരിക്കന്‍ യൂണിവേഴ്സിറ്റികളില്‍ ഇന്ത്യന്‍ എന്‍ജിനിയറിംഗ് സ്റ്റുഡന്റ്സിന്റെ ചാപ്റ്ററുകള്‍ തുടങ്ങി ഇന്ത്യയിലേയും അമേരിക്കയിലേയും എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളെ ഒരുമിപ്പിച്ചുകൊണ്ട് വെബിനാറുകള്‍ നടത്തുന്നത് വളരെ പ്രശംസനീയമാണെന്ന് അറിയിച്ചു.
പ്രസിഡന്റ് ഗ്ലാഡ്സണ്‍ വര്‍ഗീസ് എഎഇഐഒയുടെ ഭാവി പരിപാടികള്‍ വിശദീകരിക്കുകയും എല്ലാ സ്പോണ്‍സേഴ്സിനും നന്ദി അറിയിക്കുകയും ചെയ്തു. ബോളിവുഡ് ഗായിക അംഗിത മുഖര്‍ജിയുടെ നേതൃത്വത്തില്‍ ഗംഭീരമേള ഗാനമേള അരങ്ങേറി.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൃത്തങ്ങളും അരങ്ങേറി. പ്രശസ്ത നടി ശ്വേത വാസുദേവ് ആയിരുന്നു പരിപാടികളുടെ എംസി. വിവിധ കലാപരിപാടികള്‍ക്ക് ശേഷം ഡിന്നറോടെ പരിപാടികള്‍ക്ക് തിരശീല വീണു.
ADVERTISEMENT
ADVERTISEMENT
50 ലക്ഷം രൂപയുടെ കാരുണ്യ പദ്ധതി പ്രഖ്യാപിച്ച് ഡാളസ് മലയാളി അസോസിയേഷൻ
ഡാളസ്: കേരളത്തിലെ വിവിധ മേഖലകളിലെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍
ഹൂസ്റ്റൺ ചിലങ്ക ഡാൻസ് സ്കൂളിന്റെ വാർഷികവും ക്രിസ്മസ് ആഘോഷവും ഗംഭീരമായി
ഹൂസ്റ്റൺ: പെർലൻഡ് ആസ്ഥാനമായുള്ള നൃത്ത വിദ്യാലയമായ ചിലങ്ക ഡാൻ
ഹൂസ്റ്റണിൽ മൂന്ന് വയസുകാരൻ അമ്മയ്ക്ക് നേരെ അബദ്ധത്തിൽ വെടിയുതിർത്തു
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ മൂന്ന് വയസ്സുകാരൻ അമ്മയെ അബദ്ധത്തിൽ വെടി
ബംഗളൂരുവിൽ യുഎസ് കോൺസുലേറ്റ് തുറക്കും
വാഷിംഗ്ടൺ ഡിസി: ബംഗളൂരുവിലെ യുഎസ് കോൺസുലേറ്റ് 2025 ജനുവരിയിൽ
ഐപിസിഎൻഎ മാധ്യമ പുരസ്കാരങ്ങൾ ജനുവരി 10ന്
ന്യൂയോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസി
ഡോ. എം.വി. പിള്ളയെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അഭിനന്ദിച്ചു
ഡാളസ്: കൊച്ചി കാൻസർ റിസർച്ച് സെന്റർ സൊസൈറ്റിയുടെ ഗവേണിംഗ് ബോ
ടെക്സസിലെ സ്കൂളിൽ വാഹനാപകടം; അധ്യാപികയ്ക്ക് ദാരുണാന്ത്യം, അഞ്ച് കുട്ടികൾക്ക് പരിക്ക്
ടെക്സസ്: സാൻ അന്റോണിയോയിലെ സ്കൂളിലുണ്ടായ വാഹനാപകടത്തിൽ അധ്യാ
ടൈലർ രൂപതയുടെ ബിഷപ്പായി റവ. ജെ. ഗ്രിഗറി കെല്ലിയെ നിയമിച്ചു
ടെക്സസ്: ടൈലർ രൂപതയുടെ അഞ്ചാമത്തെ ബിഷപ്പായി റവ. ജെ. ഗ്രിഗറി
കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജഴ്സിക്ക് നവ നേതൃത്വം
ന്യൂജഴ്സി: ന്യൂജഴ്സിയിലെ പ്രമുഖ മലയാളി സംഘടനയായ കേരള കള്ച്ച
37 പേരുടെ വധശിക്ഷ ഇളവ് ചെയ്ത് ബൈഡൻ
വാഷിംഗ്ടൺ ഡിസി: രാജ്യത്ത് വധശിക്ഷ കാത്തുകഴിയു
ഷുഗര്‍ലാന്‍ഡ് സിറ്റി കൗണ്‍സിൽ തെരഞ്ഞെടുപ്പ്: മത്സരിക്കാനൊരുങ്ങി ഡോ. ജോര്‍ജ് കാക്കനാട്ട്
ഹൂസ്റ്റണ്‍: യുഎസിൽ സിറ്റി കൗണ്‍സില്‍ തെരഞ്ഞെടുപ്പിൽ ടെക്സസിലെ ഷ
അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ സോഷ്യൽ വർക്കേഴ്സിന് പുതിയ നേതൃത്വം
ന്യൂയോർക്ക്: അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ സോഷ്യൽ വർക്കേഴ്
കൈയക്ഷരത്തിന്റെ ലോകത്തിൽ അഭിമാനമായി തിരുവനന്തപുരം സ്വദേശിനി
തിരുവനന്തപുരം: അമേരിക്കയിലെ ഹാൻഡ് റൈറ്റിംഗ് റിപ്പയർ സംഘടിപ്
കാനഡയിൽ മലയാളി യുവാവ് മരിച്ചനിലയിൽ
നയാഗ്ര: കാനഡയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കോട
ഫാ.ജോസ് കണ്ടത്തിക്കുടി അമേരിക്കയിൽ അന്തരിച്ചു
ന്യൂയോർക്ക്: ഫാ.ജോസ് കണ്ടത്തിക്കുടി(79) അമേരിക്കയിൽ അന്തരിച്ചു
ബ്രസീലിൽ ചെറുവിമാനം തകർന്നുവീണു: 10 മരണം
റിയോ ഡി ഷാനെയ്റോ: ബ്രസീലിൽ ചെറുവിമാനം തകർന്നുവീണുണ്ടായ അപകടത
സാൻ ഹൊസെയിൽ മിഷൻ ലീഗിന് നവനേതൃത്വം
കാലിഫോർണിയ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയ
ജോ ബൈഡനെ ഫോണിൽ വിളിച്ച് ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി: സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈ
മിസ് ഇന്ത്യ യുഎസ്എ കിരീടം കെയ്റ്റ്ലിന്
വാഷിംഗ്ടൺ: ന്യൂജഴ്സിയിൽ നടന്ന വാർഷിക മത്സരത്തിൽ ഇന്ത്യൻ വംശജയ
കാലിഫോർണിയയിൽ പക്ഷിപ്പനി വ്യാപകം; സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കാലിഫോർണിയ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കലിഫോർണിയ
അപകടദൃശ്യം ചിത്രീകരിച്ച സ്ത്രീയെ അറസ്റ്റ് ചെയ്ത് പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പുറത്താക്കി
ഫോർട്ട് വർത്ത്: അപകടദൃശ്യം വിഡിയോയിൽ പകർത്തിയ സ്ത്രീയെ അറസ്റ
റിച്ചാർഡ്സൺ സയോൺ ചർച്ചിൽ ക്രിസ്മസ് കരോൾ സർവിസ് നടത്തപ്പെട്ടു
റിച്ചാർഡ്സൺ (ഡാളസ്): റിച്ചാർഡ്സൺ സയോൺ ചർച്ചിൽ ക്രിസ്മസ് കരോൾ
അപ്പീൽ സുപ്രീം കോടതി തള്ളി; അർധരാത്രിയിൽ ഇൻഡ്യാനയിൽ വധശിക്ഷ നടപ്പാക്കി
മിഷിഗൻ സിറ്റി: 15 വർഷത്തിനിടെ ആദ്യമായി ഇൻഡ്യാനയിൽ വധശിക്ഷ ന
ഫൊക്കാന വിമൻസ് ഫോറം സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
ന്യൂയോർക്ക്: ബ്ലിസ് ഓഫ് ഹോളിഡേയ്സ് ആൻഡ് ന്യൂ ഇയർ എന്ന തീമിൽ ഫൊക്ക
കേരള അസോസിയേഷൻ ഓഫ് ഡാലസ് ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്തു
ഡാളസ്: ഡാളസിലെ ദി ബ്രിഡ്ജ് ഹോംലെസ് ഷെൽട്ടറിലെ ഭവനരഹിതരായ വ്യ
യു എസ് ഹൗസ് ഡെമോക്രാറ്റ് ഓവർസൈറ്റ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ എഒസിക് പരാജയം
വാഷിംഗ്ടൺ: യു എസ് ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ ടോപ്പ് ഡെമോക്രാ
ഫ്ലോറിഡയിൽ അഞ്ച് സ്ത്രീകളെ കൊലപ്പെടുത്തിയ മുൻ ജയിൽ ഗാർഡ് ട്രെയിനിക്ക് വധശിക്ഷ
ഫ്ലോറിഡ: ഫ്ലോറിഡയിലെ ഒരു ബാങ്കിനുള്ളിൽ അഞ്ച് സ്ത്രീകളെ വധിച്ച മു
കെഎച്ച്എൻ.ജെയുടെ ധനുമാസ തിരുവാതിര അത്യന്തം ഹൃദ്യമായി
ന്യുജേഴ്സി: കലയും ഭക്തിയും സംഗമിക്കുന്ന അപൂർവവേദിയിൽ സ്തുതിഗീ
മെഹ്താബ് സന്ധുവിനെ ഓറഞ്ച് കൗണ്ടി സുപ്പീരിയർ കോടതിയിൽ ജഡ്ജിയായി നിയമിച്ചു
സാക്രമെന്റോ (കലിഫോർണിയ): ഓറഞ്ച് കൗണ്ടി സുപ്പീരിയർ കോടതിയിൽ ഇ
കമ്പ്യൂട്ടർ നെറ്റ്വർക്കിംഗ് സാധ്യതകൾ: സെമിനാർ സംഘടിപ്പിച്ചു
തിരുവനന്തപുരം: നാഷണൽ കോളജിൽ കമ്പ്യൂട്ടർ നെറ്റ്വർക്കിംഗിൽ തുടർപ
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ "ഗ്ലോറിയ' സംഘടിപ്പിച്ചു
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തി
യുഎസില്‍ പരിശീലന വിമാനം കെട്ടിടത്തിലേക്കിടിച്ചു കയറി; ആളപായമില്ല
ഹവായ്: പരിശീലന പറക്കലിനിടെ വിമാനം ആളൊഴിഞ്ഞകെട്ടിട്ടത്തിലേ
പത്തു കല്പനകൾ രേഖപ്പെടുത്തിയ ശിലാഫലകം ലേലം ചെയ്തു
ന്യൂയോർക്ക്: ബൈബിളിലെ പത്തു കല്പനകൾ രേഖപ്പെടുത്തിയ ശിലാഫലകത
ഹൂസ്റ്റണിൽ അയോദ്ധ്യ മാതൃകയിൽ ക്ഷേത്രം നിർമിക്കും
ഹൂസ്റ്റൺ: പെയർലാൻഡിൽ സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്റെ നേ
ഹെയർസ്റ്റൈൽ മാറ്റി ട്രംപ്!
ഫ്ലോറിഡ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതി
വവ്വാൽ കാഷ്ഠം ശേഖരിച്ചവർക്ക് അണുബാധ; ന്യൂയോര്‍ക്കിൽ രണ്ടു മരണം
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ റോസെസ്റ്ററില്‍ വീട്ടുവളപ്പില്‍ കൃ
സുനിതയുടെ മടക്കം വൈകും
ഹൂസ്റ്റൺ: അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിൽ കുടുങ്ങിയ ഇന്ത്യൻ
ക്രിസ്മസ് ആഘോഷം: തോമസ് മാർ ഇവാനിയോസ് മെത്രാപ്പൊലീത്ത നേതൃത്വം നൽകും
ഡാളസ്: മെക്കിനിയിലെ സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവകയുടെ ക്രിസ്
ക്രിസ്മസ് - പുതുവത്സരാഘോഷം സംഘടിപ്പിച്ച് കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ്
ഡാളസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേതൃത്
ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് ക്രിസ്മസ് ആഘോഷം 28ന്
ന്യൂയോർക്ക്: പ്രദേശത്തെ ഇന്ത്യൻ വംശജരായ നഴ്സുമാരുടെ കൂട്ടായ്മ
ബൈഡൻ മാപ്പു നൽകിയവരുടെ പട്ടികയിൽ അഞ്ച് ഇന്ത്യൻ വംശജർ
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മാപ്പ് നൽകിയ 1,500 ത
വനിത വിംഗിന് രൂപം നൽകി കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ
ഒട്ടാവ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ ആഭിമുഖ്യത്തിൽ കാനഡ
മാർ റാഫേൽ തട്ടിലുമായി ബ്രദർ ഷിബു കിഴക്കേക്കുറ്റ് കൂടിക്കാഴ്ച നടത്തി
കൊച്ചി: സീറോമലബാർ സഭാ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിലുമാ
ഡോണള്‍ഡ് ട്രംപിനെതിരായ ഹഷ് മണി കേസ് തള്ളിക്കളയാനാവില്ലെന്ന് യുഎസ് കോടതി
വാഷിംഗ്ടൺ ഡിസി: യുഎസ് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിര
വളർത്തുമുയലിനെ കൊന്നു: രണ്ടുപേർ അറസ്റ്റിൽ
മാസച്യുസിറ്റ്സ്: വെസ്റ്റേൺ മാസച്യുസിറ്റ്സിൽ വളർത്തുമുയലിനെ കൊ
വിദേശ ഫണ്ട് ഇടപാടുകളെക്കുറിച്ചുള്ള സെമിനാര്‍ സംഘടിപ്പിച്ച് ഡബ്ല്യുഎംസി അമേരിക്ക റീജിയൺ
ന്യൂജഴ്സി: ‘വിദേശ ഫണ്ട് ഇടപാടുകള്‍’ എന്ന വിഷയത്തെ ആസ്പദമാക്ക
നാൻസി പെലോസി ശസ്ത്രക്രിയയ്ക്ക് വിധേയയായി
വാഷിംഗ്ടൺ ഡിസി: യുഎസ് മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസി ശസ്ത്രക്രിയ
തോമസ് ഇ. മാത്യു ഇലവുങ്കൽ അന്തരിച്ചു
ന്യൂയോർക്ക്: ആദ്യകാല മലയാളിയും ട്രാവൽ ഏജൻസി ഉടമയുമായ തോമസ്
ട്രൂഡോയുമായി തെറ്റി; കാനഡ ഉപപ്രധാനമന്ത്രി രാജിവച്ചു
ഒട്ടാവ: പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായുള്ള നയപരമായ തർക്ക
അമേരിക്കയിലെ സ്കൂളിൽ വെടിവയ്പ്; അക്രമിയുൾപ്പടെ അഞ്ച്പേർ മരിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ സ്കൂളിലുണ്ടായ വെടിവയ്പിൽ ആക്രമി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
സ്വർണക്കടത്തിൽ പങ്ക് : എഡിജിപി അജിത്തിന്റെ മൊഴിക്കെതിരേ പി. വിജയൻ നിയമനടപടിക്കൊരുങ്ങുന്നു
Kerala
2
രാജേന്ദ്ര ആർലേക്കർ കേരള ഗവർണർ; ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണർ
National
3
മഹാജൂബിലി ആഘോഷത്തിനു തിരി തെളിഞ്ഞു
International
4
ക്രിസ്മസ് സമ്മാനവില്പനയുമായി ഓക്സിജൻ
Business
5
മെൽബണ്‍ പിടിക്കാൻ; ഇന്ത്യ-ഓസ്ട്രേലിയ ബോക്സിംഗ് ഡേ ടെസ്റ്റ് നാളെ മുതൽ
Sports
ADVERTISEMENT
LATEST NEWS
കാരവാനിൽ യുവാക്കളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; മരണ കാരണം ജനറേറ്ററിൽനിന്നുള്ള വിഷപ്പുക ശ്വസിച്ചത്
യുവാക്കളുടെ ലഹരി ഉപയോഗം പോലീസിനെ അറിയിച്ചു; ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു
തിരുവല്ലയിൽ കാരൾ സംഘത്തിനു നേരേ സാമൂഹികവിരുദ്ധരുടെ ആക്രമണം; സ്ത്രീകൾക്ക് അടക്കം പരിക്ക്
20 ദിവസത്തിന് ശേഷം കുട്ടി കണ്ണുതുറന്നു; പുഷ്പ-2 റിലീസിനിടെ അപകടത്തിൽപ്പെട്ട കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന് പിതാവ്
തുർക്കിയിലെ ആയുധനിർമാണശാലയിൽ സ്ഫോടനം: 12 പേർ കൊല്ലപ്പെട്ടു
ADVERTISEMENT
ADVERTISEMENT