ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ കേ​ര​ള ക​ള്‍​ച്ച​റ​ല്‍ ഫോ​റം 2025-26 ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ടീ​നെ​ക്കി​ലെ രു​ദ്ര ബി​സ്ട്രോ​യി​ല്‍ വ​ച്ചു ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

ഫൊ​ക്കാ​ന ട്ര​ഷ​റ​റും കേ​ര​ള ക​ള്‍​ച്ച​റ​ല്‍ ഫോ​റ​ത്തി​ന്‍റെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ജോ​യി ചാ​ക്ക​പ്പ​ന്‍ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. കേ​ര​ള ക​ള്‍​ച്ച​റ​ല്‍ ഫോ​റം സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റും ആ​യു​ഷ്ക്കാ​ല പേ​ട്ര​ണു​മാ​യി​രു​ന്ന ദി​വം​ഗ​ത​നാ​യ ടി. ​എ​സ്. ചാ​ക്കോ​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ള​ര്‍​പ്പി​ച്ചാ​ണ് യോ​ഗം ആ​രം​ഭി​ച്ച​ത്.

ബോ​ര്‍​ഡ് ഓ​ഫ് ട്ര​സ്റ്റി ചെ​യ​ര്‍​മാ​ന്‍ കോ​ശി കു​രു​വി​ള​യും ബോ​ര്‍​ഡ് ഓ​ഫ് ട്ര​സ്റ്റി മെ​മ്പ​ര്‍ ജെ​യിം​സ് ജോ​ര്‍​ജും ഇ​ല​ക്ഷ​ന്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യി പ്ര​വ​ര്‍​ത്തി​ച്ചു.

ഭാ​ര​വാ​ഹി​ക​ള്‍:

പ്ര​സി​ഡ​ന്‍റ് നൈ​നാ​ന്‍ ജേ​ക്ക​ബ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. തോ​മ​സ്, സെ​ക്ര​ട്ട​റി സോ​ജ​ന്‍ ജോ​സ​ഫ്, ട്ര​ഷ​റ​ര്‍ തോ​മ​സ് മാ​ത്യു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മേ​രി കോ​ശി, ബോ​ര്‍​ഡ് ഓ​ഫ് ട്ര​സ്റ്റി ചെ​യ​ര്‍​മാ​ന്‍ കോ​ശി കു​രു​വി​ള, പേ​ട്ര​ന്‍ റ്റി. ​എം. സാ​മു​വേ​ല്‍. ബോ​ര്‍​ഡ് ഓ​ഫ് ട്ര​സ്റ്റി അം​ഗ​ങ്ങ​ള്‍: ഏ​ബ്ര​ഹാം പോ​ത്ത​ന്‍, ദാ​സ് ക​ണ്ണം​കു​ഴി​യി​ല്‍, ദേ​വ​സി പാ​ലാ​ട്ടി, ജെ​യിം​സ് ജോ​ര്‍​ജ്, റെ​ജി കെ. ​മാ​ത്യു.


ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍: ആ​ന്‍​ഡ്രു പാ​പ്പ​ച്ച​ന്‍, ആ​നി തോ​മ​സ്, അ​നി​ല്‍ ജോ​ര്‍​ജ്, ആ​ന്‍റ​ണി കു​ര്യ​ന്‍, എ​ല്‍​ദോ പോ​ള്‍, ഫ്രാ​ന്‍​സി​സ് കാ​ര​ക്കാ​ട്ട്, ജേ​ക്ക​ബ് തോ​മ​സ്, ജോ​യി ചാ​ക്ക​പ്പ​ന്‍, ജോ​യി​ക്കി​ട്ടി ഡാ​നി​യേ​ല്‍, പി.​എം. കോ​ശി, ഡോ. ​ഓ​മ​ന അ​ര്‍. മാ​ത്യു, പൗ​ലോ​സ് പാ​ത്തി​ക്ക​ല്‍, റെ​മി ജേ​ക്ക​ബ്, റോ​യി പി. ​ജേ​ക്ക​ബ്, തോ​മ​സ് ജേ​ക്ക​ബ്. വ​ര്‍​ഗീ​സ് വി.​ജോ​ര്‍​ജ്, വ​ര്‍​ഗീ​സ് ജേ​ക്ക​ബ്.

മീ​ഡി​യ കോ​ഓ​ര്‍​ഡി​നേ​റ്റേ​ഴ്സ്: റോ​യി പി. ​ജേ​ക്ക​ബ്, അ​നി​ല്‍ ജോ​ര്‍​ജ്. ഓ​ഡി​റ്റ​ര്‍: സ​ജി​ത ജേ​ക്ക​ബ്.