ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്‌​സി​ന് (എ​എ​ഐ​എ​സ്ഡ​ബ്ല്യു) പു​തി​യ നേ​തൃ​ത്വം.

പ്ര​സി​ഡ​ന്‍റ് സാ​ബു ത​ടി​പ്പു​ഴ, വൈ​സ് പ്ര​സി​ഡ​ന്‍റ് ചാ​ൾ​സ് മാ​ത്യു, സെ​ക്ര​ട്ട​റി വി​ൻ​സെ​ന്‍റ് പു​ളി​ന്താ​നം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ​ഫ് അ​മ്മാ​ക്കി​ൽ, ട്ര​ഷ​റ​ർ സി​ജു തു​രു​ത്തു​കാ​ട്ട്, ചെ​യ​ർ​മാ​ൻ ബോ​ർ​ഡ് ഓ​ഫ് ഡി​റ​ക്ട​ർ​സ് ഡോ. ​പോ​ൾ ന​ളി​യ​ത് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ത്തു.


ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യി ഏ​ബ്ര​ഹാം പെ​രു​മ​ണി​ച്ചേ​രി, സാ​ജ​ൻ തോ​മ​സ്, ജെ​ന്നി പ​റ്റി​യ​ലി​ൽ, ജെ​യിം​സ് ചെ​റി​യാ​ൻ, ഫെ​ബി​ൻ രാ​ജു എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.