ഫ്ലോ​റി​ഡ: ഫ്ലോ​റി​ഡ​യി​ലെ ഒ​രു ബാ​ങ്കി​നു​ള്ളി​ൽ അ​ഞ്ച് സ്ത്രീ​ക​ളെ വ​ധി​ച്ച മു​ൻ ജ​യി​ൽ ഗാ​ർ​ഡ് ട്രെ​യി​നി​യെ തി​ങ്ക​ളാ​ഴ്ച വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ച്ചു. ഇ​ര​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ പ്ര​തി​ക്ക് കേ​സി​ൽ വ​ധ​ശി​ക്ഷ ന​ൽ​കി​യ​തി​നെ പി​ന്തു​ണ​യ്ക്കു​ന്ന​താ​യി സ്റ്റേ​റ്റ് അ​റ്റോ​ർ​ണി ബ്ര​യാ​ൻ ഹാ​സ് പ​റ​ഞ്ഞു.

2019 ജ​നു​വ​രി​യി​ൽ സെ​ബ്രംഗിന്‍റെ സ​ൺ​ട്ര​സ്റ്റ് ബാ​ങ്കി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. സി​ന്തി​യ വാ​ട്സ് (65), ബാ​ങ്ക് ടെ​ല്ല​ർ കോ​ർ​ഡി​നേ​റ്റ​ർ മാ​രി​സോ​ൾ ലോ​പ്പ​സ് (55), ബാ​ങ്ക​ർ ട്രെ​യി​നി അ​ന പി​നോ​ൺ​വി​ല്യം​സ് (38), ടെ​ല്ല​ർ ഡെ​ബ്ര കു​ക്ക് (54), ബാ​ങ്ക​ർ ജെ​സീ​ക്ക മൊ​ണ്ടേ​ഗ് (31), എ​ന്നി​വ​രെ സെ​ഫെ​ൻ സേ​വ​ർ (27) വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്ത​ക​യാ​യി​രു​ന്നു.


കൊ​ല​പാ​ത​ക​ത്തി​ൽ സേ​വ​ർ ക​ഴി​ഞ്ഞ വ​ർ​ഷം കു​റ്റ​സ​മ്മ​തം ന​ട​ത്തി. 2016​ൽ സൈ​ന്യ​ത്തി​ൽ ചേ​ർ​ന്ന സേ​വ​റി​നെ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് സൈ​ന്യ​ത്തി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു. തു​ട​ർ​ന്ന് 2018 ന​വം​ബ​റി​ൽ സെ​ബ്രിം​ഗി​ന് സ​മീ​പ​മു​ള്ള ഒ​രു ജ​യി​ലി​ൽ ഗാ​ർ​ഡ് ട്രെ​യി​നി​യാ​യി സേ​വ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഈ ​ജോ​ലി ഉ​പേ​ക്ഷി​ച്ച് ര​ണ്ടാ​ഴ്ച​യ്ക്കുശേ​ഷ​മാ​ണ് സേ​വ​ർ ബാ​ങ്കി​നു​ള്ളി​ൽ വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ​ത്.