കു​വൈ​റ്റ്‌ വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ വി​ന്‍റ​ർ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു
Tuesday, December 3, 2024 12:50 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ്‌ വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ലെ ക​ബ്ദി​ൽ വ​ച്ച് അം​ഗ​ങ്ങ​ൾ​ക്കാ​യി ഗെ​യി​മു​ക​ളും ക​ലാ​പ​രി​പാ​ടി​ക​ളും ഗാ​ന​മേ​ള​യും അ​ട​ങ്ങി​യ വി​ന്‍റ​ർ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.

നാ​ടും വീ​ടും വി​ട്ട് ജീ​വി​ത​പ്രാ​രാ​ബ്ദ​ങ്ങ​ളു​ടെ മാ​റാ​പ്പു​മാ​യി പ്ര​വാ​സ​ത്തി​ൽ ക​ഴി​യു​ന്ന നാ​ട്ടു​കാ​രു​ടെ ഒ​ത്തു​ചേ​ര​ൽ എ​ല്ലാ​വ​ർ​ക്കും മ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പു​ത്ത​ൻ ഉ​ണ​ർ​വ് ന​ൽ​കു​ന്ന വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രു​ന്നു.


പ്ര​സി​ഡ​ന്‍റ് ജി​നേ​ഷ് ജോ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മെ​നീ​ഷ് വാ​സ്, ട്ര​ഷ​റ​ർ അ​ജേ​ഷ് സെ​ബാ​സ്റ്റ്യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി​ൽ മാ​ത്യു, മി​നി കൃ​ഷ്ണ, വ​നി​താ ക​ൺ​വീ​ന​ർ പ്ര​സീ​ത വ​യ​നാ​ട് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.