അ​ജ്പ​ക് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്: ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്തു
Monday, December 9, 2024 3:31 PM IST
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ (അ​ജ്പ​ക്) നേ​തൃ​ത്വ​ത്തി​ൽ ഈ ​മാ​സം 13ന് ​ഐ​സ്മാ​ഷ് ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ട്ട് അ​ഹ​മ്മ​ദി​യി​ൽ ന​ട​ത്ത​പെ​ടു​ന്ന അ​ജ്പ​ക് ട്രാ​വ​ൻ​കൂ​ർ "അ​മ്പി​ളി ദി​ലി മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക്കു' വേ​ണ്ടി​യു​ള്ള ടൂ​ർ​ണ​മെ​ന്‍റ് ഫ്ല​യ​ർ അ​ബ്ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ രാ​ജീ​വ് ന​ടു​ലി​മു​റി സ്പോ​ർ​ട്സ് വിം​ഗ് ചു​മ​ത​ല​യു​ള്ള വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ബു പാ​യി​പ്പാ​ട​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

ടീം ​അം​ഗ​ങ്ങ​ൾ​ക്കു​ള്ള ജ​ഴ്സി പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ തോ​മ​സ് പൈ​നും​മൂ​ട്ടി​ൽ ബെ​ല്ലാ ചാ​വോ ആ​ർ​ക്കി​റ്റെ​ക്റ്റ​ൽ & ഇ​ന്‍റീ​രി​യ​ർ സൊ​ല്യൂ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ മ​നോ​ജ് കു​മാ​ർ ചെ​ങ്ങ​ന്നൂ​രി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ തോ​മ​സ് പൈ​നും​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ രാ​ജീ​വ് ന​ടു​വി​ലേ​മു​റി, ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​മ്പ​ള്ളി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റി​ൽ ജോ​ൺ അ​ല​ക്സ് ച​മ്പ​ക്കു​ളം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള സെ​ക്ര​ട്ട​റി രാ​ഹു​ൽ​ദേ​വ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സു​രേ​ഷ് വ​രി​ക്കോ​ലി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.


പ്രോ​ഗ്രാം ക​ൺ​വീ​ന​ർ മ​നോ​ജ് പ​രി​മ​ണം, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മാ​ത്യു ചെ​ന്നി​ത്ത​ല, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ജീ​ഷ് മാ​ത്യു, സെ​ക്ര​ട്ട​റി​മാ​രാ​യ, ജോ​ൺ തോ​മ​സ് കൊ​ല്ല​ക്ക​ട​വ്, സ​ജീ​വ് കാ​യം​കു​ളം, അ​ജി ഈ​പ്പ​ൻ എ​ട​ത്വ, സാം ​ആ​ന്‍റ​ണി, ജോ​യി​ൻ ട്ര​ഷ​റ​ർ മ​നു പ​ത്തി​ച്ചി​റ, അ​ബ്ബാ​സി​യ യൂ​ണി​റ്റ് ക​ൺ​വീ​ന​ർ സി​ഞ്ചു ഫ്രാ​ൻ​സി​സ്, മം​ഗ​ഫ് യൂ​ണി​റ്റ് ക​ൺ​വീ​ന​ർ ലി​നോ​ജ് വ​ർ​ഗീ​സ്, വ​നി​താ​വേ​ദി ട്ര​ഷ​റ​ർ അ​നി​ത അ​നി​ൽ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സു​നി​താ ര​വി, ജോ​യി​ൻ ട്ര​ഷ​റ​ർ ആ​നി മാ​ത്യു എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സ​ന്ദീ​പ് നാ​യ​ർ, പ്ര​ദീ​പ് അ​ഞ്ചി​ൽ, വി​നോ​ദ് ജേ​ക്ക​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.