തിരുവനന്തപുരം: യുഎഇയിൽ ഒഡെപെക് മുഖേന ഇലക്ട്രിക്കൽ സൈറ്റ് എൻജിനിയർ, ഇലക്ട്രിക്കൽ ക്യുഎക്യുസി എൻജിനിയർ, ഇലക്ട്രിക്കൽ സൂപ്പർവൈസർ/ ഫോർമാൻ തസ്തികകളിൽ നിയമനം.
45 ഒഴിവിൽ പുരുഷൻമാർക്കാണ് അവസരം. ഡിസംബർ 5 വരെ recruit@odepc in എന്ന ഇമെയിലിൽ സിവി അയയ്ക്കണം.
യോഗ്യത: ബിടെക്, 1-7 വർഷ പരിചയം. മറ്റു വിശദാംശങ്ങൾക്ക്: www.odepc.kerala.gov