ഷെ​യ്ഖ് അ​ബ്‌​ദു​ല്ല അ​ൽ സാ​ലിം ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ലെ ജി​സി​സി പ​വ​ലി​യ​ൻ ശ്ര​ദ്ധേ​യ​മാ​യി
Monday, December 2, 2024 2:50 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ ന​ട​ക്കു​ന്ന ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ലി​ന്‍റെ(​ജി​സി​സി) 45-ാമ​ത് ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഷെ​യ്ഖ് അ​ബ്‌​ദു​ല്ല അ​ൽ സാ​ലിം ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ലെ ജി​സി​സി പ​വ​ലി​യ​ൻ സ​ന്ദ​ർ​ശി​ക്കാ​ൻ സം​ഘാ​ട​ക​ർ സൗ​ക​ര്യ​മൊ​രു​ക്കി.

ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ലി​ന്‍റെ ച​രി​ത്ര​വും പി​ന്നി​ട്ട നാ​ൾ വ​ഴി​ക​ളും മ​നോ​ഹ​ര​മാ​യി കോ​ർ​ത്തി​ണ​ക്കി​യ പ​വ​ലി​യ​ൻ ശ്ര​ദ്ധേ​യ​മാ​യി.



ജി​സി​സി സ്ഥാ​പ​ക നേ​താ​ക്ക​ളു​ടെ​യും നി​ല​വി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും ഫോ​ട്ടോ​ഗ്രാ​ഫു​ക​ളും സു​പ്ര​ധാ​ന നേ​ട്ട​ങ്ങ​ളും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​ടെ പൈ​തൃ​ക​വും പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​മാ​ണ്.

സം​സ്കാ​രം, മ​തം, ഭാ​ഷ എ​ന്നി​വ​യി​ലൂ​ടെ ഒ​രു പ്ര​വി​ശാ​ല ഭൂ​വി​ഭാ​ഗം വൈ​വി​ധ്യ​ങ്ങ​ൾ നി​ല​നി​ർ​ത്തി ഒ​ന്നാ​യ​തി​ന്‍റെ ച​രി​ത്ര​മാ​ണ് പ​വ​ലി​യ​ൻ വ​ര​ച്ചു കാ​ണി​ക്കു​ന്ന​ത്.




1981ൽ ​കൗ​ൺ​സി​ലി​ന്‍റെ തു​ട​ക്കം മു​ത​ൽ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളും വി​ക​സി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന വി​വി​ധ മേ​ഖ​ല​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യെ​പ്പ​റ്റി​യു​ള്ള ഉ​ൾ​ക്കാ​ഴ്ച​ക​ളും പ​വ​ലി​യ​ൻ ന​ൽ​കി.

1981 മേ​യ് 25ന് ​അ​ബു​ദാ​ബി​യി​ൽ ന​ട​ന്ന ആ​ദ്യ ജി​സി​സി ഉ​ച്ച​കോ​ടി എ​ടു​ത്തു​കാ​ണി​ച്ചു കൊ​ണ്ടാ​ണ് പ​വ​ലി​യ​ൻ ആ​രം​ഭി​ക്കു​ന്ന​ത്.

ലോ​ക​മെ​മ്പാ​ടു​മു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ത്തെ ഊ​ഷ്മ​ള​മാ​യാ​ണ് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ച​ത്.