കൊല്ലങ്കോട്: പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു . പല്ലശ്ശന തരൂർ പരമേശ്വരന്റെ ഭാര്യ വത്സല(77)യാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
കഴിഞ്ഞ 15നാണ് അടുപ്പിൽനിന്നു തീപടർന്ന് പൊള്ളലേറ്റതെന്ന് കൊല്ലങ്കോട് പോലീസ് അറിയിച്ചു. ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.