തീ​പി​ടിത്തം, ആ​ള​പ​യാ​മി​ല്ല
Sunday, March 26, 2023 6:54 AM IST
കോ​യ​ന്പ​ത്തൂ​ർ : സി​ങ്ക​ന​ല്ലൂ​ർ സി​ഗ്ന​ലി​ന് സ​മീ​പം മ​ഹാ​ദേ​വ് ഇ​ല​ക്ട്രി​ക്ക​ൽ ക​ട​യു​ടെ ഒ​ന്നാം നി​ല​യി​ലെ തു​ണി​ക്ക​ട​യി​ൽ തീ ​പി​ടിത്തം. ക​ട​യി​ലെ സ്റ്റീം ​ബോ​യി​ല​ർ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് തീ​പി​ടിത്ത​ത്തി​ന് കാ​ര​ണ​മാ​യ​ത്.

സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ഏ​റെ നേ​രം പ​രി​ശ്ര​മി​ച്ചാ​ണ് തീ ​അ​ണ​ച്ച​ത്. അ​പ്പോ​ഴേ​ക്കും അ​ക​ത്തു​ണ്ടാ​യി​രു​ന്ന വ​സ്ത്ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചി​രു​ന്നു. ട്രി​ച്ചി​യി​ലെ പ്ര​ധാ​ന റോ​ഡി​ൽ തീ​പി​ടി​ത്തം അ​ല്പ​നേ​രം ഗ​താ​ഗ​ത​ത്തെ ബാ​ധി​ച്ചു.