സ്കൂ​ൾ അ​ടു​ക്ക​ള​ത്തോ​ട്ട​ത്തി​ന് തു​ട​ക്ക​ം
Tuesday, January 24, 2023 1:50 AM IST
എ​ട​ത്ത​നാ​ട്ടു​ക​ര : എ​ട​ത്ത​നാ​ട്ടു​ക​ര ടി​എ​എം​യു​പി സ്കൂ​ളി​ൽ കാ​ർ​ഷി​ക ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ടു​ക്ക​ള​ത്തോ​ട്ട നി​ർ​മാണം ആ​രം​ഭി​ച്ചു. സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ്, പി​ടി​എ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

അ​ടു​ക്ക​ള തോ​ട്ട​ത്തി​ന്‍റെ വി​ത്തി​ട​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​കെ. യാ​ക്കൂ​ബ് നി​ർ​വ്വ​ഹി​ച്ചു. ഹെ​ഡ് മാ​സ്റ്റ​ർ ടി.​പി. സ​ഷീ​ർ, മു​ൻ അ​ധ്യാ​പ​ക​ൻ കെ. ​രാം കു​മാ​ർ, ക​രു​വാ​ര​കു​ണ്ട് സ്റ്റേ​ഷ​ൻ പോ​ലീ​സ് ഓ​ഫീ​സ​ർ പി. ​ഫ​ക്രു​ദ്ധീ​ൻ അ​ലി, കെ.​പി. ഗ​ഫൂ​ർ , സി.​പി. ഷ​രീ​ഫ്, കെ. ​മും​താ​സ്, കെ.​പി.​അ​ബ്ദു​ള്ള, വി.​കെ. അ​യ്യ​പ്പ​ൻ, കെ. ​മി​സ്ലി , സി.​പി. ജാ​സ്മി​ൻ, ടി. ​പി. അ​ഫീ​ഫ, പി. ​ഷാ​ഹി​നാ ബേ​ബി, കെ. ​വി. സ​ഹ​ൽ, എ​ൻ.​കെ. സ​ഞ്ജ​യ് കൃ​ഷ്ണ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്​കി.