സാ​ന്ദ്ര​യ്ക്ക് ആ​ശം​സ​ക​ളു​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ളെ​ത്തി
Sunday, May 5, 2024 2:08 PM IST
കൊ​ര​ട്ടി: ഇ​ന്ത്യ​ൻ കോ​ർ​ഫ് ബോ​ൾ ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കൊ​ര​ട്ടി സ്വ​ദേ​ശി എം.​എ​സ്. സാ​ന്ദ്ര​യ്ക്കു ആ​ശം​സ​ക​ളു​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ളെ​ത്തി. കൊ​ര​ട്ടി സ​ർ​ക്കാ​ർ പോ​ളി​ടെ​ക്നി​ക്കി​നു സ​മീ​പം താ​മ​സി​ക്കു​ന്ന മൂ​ത്തേ​ട​ത്ത് സു​രേ​ന്ദ്ര​ന്‍റെ​യും ഓ​മ​ന​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​ളാ​ണ് സാ​ന്ദ്ര.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​ശം​സ​ക​ളു​മാ​യി സാ​ന്ദ്ര​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. കു​മാ​രി ബാ​ല​ൻ, ലി​ജോ ജോ​സ്, പി.​എ​സ്. സു​മേ​ഷ്, സി​ന്ധു ര​വി, പോ​ൾ ജെ​യിം​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.