പന്തംകൊളുത്തി പ്രകടനം നടത്തി
1485466
Monday, December 9, 2024 3:36 AM IST
തൊടുപുഴ: വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് പ്രവർത്തകർ തൊടുപുഴയിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എൻ.ഐ. ബെന്നി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു, താജുദ്ദീൻ, ടി.ജെ. പീറ്റർ, ജാഫർ ഖാൻ മുഹമ്മദ് , ജോർജ് താന്നിക്കൽ, ജയ്സണ് ജോസഫ്, സുരേഷ് രാജു, റഷീദ്, ഷാജി എന്നിവർ പ്രസംഗിച്ചു.