ചെ​റു​തോ​ണി: ക​രി​മ്പ​ൻ നി​വാ​സി​യാ​യ നി​ർ​ധ​നരോ​ഗി​ക്കാ​യി രാ​ഗ​ധാ​രാ മ്യൂ​സി​ക് ന​ട​ത്തി​യ ക​രാ​ക്കെ ഗാ​ന​മേ​ള​യി​ൽ സ​മാ​ഹ​രി​ച്ച 36,000 രൂ​പ​യു​ടെ ചെ​ക്ക് വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി ജേ​ക്ക​ബി​ന് ഗാ​യ​ക​രാ​യ ജോ​ണി പ​തി​നാ​റാം​ക​ണ്ടം, ബി​നു ക​രി​മ്പ​ൻ, സെ​ക്ര​ട്ട​റി സാ​ബു രാ​ഗ​ധാ​ര എ​ന്നി​വ​ർ ചേ​ർ​ന്ന് കൈ​മാ​റി.

പ​തി​നെ​ട്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​ടു​ക്കി​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​ഗ​ധാ​ര ക​ലാ​സാ​ഹി​ത്യ സാം​സ്കാ​രി​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ഗ​ധാ​ര ഗാ​ന​മേ​ള​യി​ലെ ഗാ​യ​ക​രാ​യ ഷി​ജോ ഇ​ടു​ക്കി, ബി​ജു​മോ​ൻ ജോ​സ​ഫ്, ജോ​ണി പ​തി​നാ​റാം​ക​ണ്ടം, ബി​നു ക​രി​മ്പ​ൻ, മാ​ത്യു ജോ​സ​ഫ് എ​ന്നി​വ​ർ ധ​ന സ​മ​ഹ​ര​ണ​ത്തി​നാ​യി ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

കാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​യു​മാ​യി ര​ണ്ടു മാ​സ​മാ​യി ഒ​രു കു​ടും​ബം മു​ഴു​വ​ൻ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ക​യാ​ണ്.

വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ടു മ​ക്ക​ളും ഭ​ർ​ത്താ​വും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന് കൂ​ലിവേ​ല​മാ​ത്ര​മാ​ണ് വ​രു​മാ​ന​മാ​ർ​ഗം. ഈ ​രോ​ഗി​യെ സ​ഹാ​യി​ക്കാ​ൻ ഭ​ർ​ത്താ​വി​ന്‍റെ പേ​രി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്. ബി​നു അ​ജി, ചൊ​ക്കാം​പ​റ​മ്പി​ൽ, അ​ക്കൗ​ണ്ട് ന​മ്പ​ർ -13300100094746, ഫെ​ഡ​റ​ൽ ബാ​ങ്ക് ക​രി​മ്പ​ൻ ബ്രാ​ഞ്ച്. IFSC0001330. ഗൂ​ഗി​ൽ പേ: 7025225734.