ഇ​ളം​ദേ​ശം: മാ​ലി​ന്യമു​ക്തം ന​വ​കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ടു​ക്കി ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഹ​രി​തക​ർ​മ സേ​നാം​ഗ​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​ന ക്ലാ​സ് ന​ട​ത്തി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി തോ​മ​സ് കാ​വാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ നൈ​സി ഡെ​നി​ൽ, ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​ൻ​സി മാ​ത്യു, ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ ആ​ൽ​ബ​ർ​ട്ട് ജോ​സ്, ഡാ​നി​മോ​ൾ വ​ർ​ഗീ​സ്, ടെ​സി​മോ​ൾ മാ​ത്യു, മി​നി ആ​ന്‍റ​ണി, ജി​ല്ലാ ശു​ചി​ത്വ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ആ​ർ.​ ഭാ​ഗ്യ​രാ​ജ്, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ.​ജെ.​ അ​ജ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.