പാ​ലി​യേ​റ്റീ​വ് ന​ഴ്സി​നെ നി​യ​മി​ക്കും
Saturday, February 4, 2023 10:37 PM IST
ചെ​റു​തോ​ണി: വാ​ത്തി​ക്കു​ടി സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പ്രൈ​മ​റി പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ പ​ദ്ധ​തി​യി​ലേ​ക്കു പാ​ലി​യേ​റ്റീ​വ് ന​ഴ്സി​നെ നി​യ​മി​ക്കും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ എ​എ​ൻ​എം / ജെ​പി​എ​ച്ച്എ​ൻ, ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള സ്ഥാ​പ​ന​ത്തി​ൽ​നി​ന്നു മൂ​ന്നു മാ​സ​ത്തെ ബി​സി​സി​പി​എ​എ​ൻ കോ​ഴ്സു പാ​സാ​യി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ജി​എ​ൻ​എം/​ബി​എ​സ് സി ​ന​ഴ്സിം​ഗ് കോ​ഴ്സ്, ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള സ്ഥാ​പ​ന​ത്തി​ൽ​നി​ന്നു ഒ​ന്ന​ര മാ​സ​ത്തെ ബി​സി​സി​പി​എ​എ​ൻ കോ​ഴ്സും പാ​സാ​യി​രി​ക്ക​ണം. കൂ​ടാ​തെ അ​പേ​ക്ഷ​ക​ർ കേ​ര​ള മി​ഡ് വൈ​ഫ് ആ​ൻ​ഡ് ന​ഴ്സിം​ഗ് കൗ​ൺ​സി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഉ​ള്ള​വ​രു​മാ​യി​രി​ക്ക​ണം.
താ​ത്പ​ര്യ​മു​ള്ള​വ​ർ ഏ​ഴി​ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​നു വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ൽ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി പ​ങ്കെ​ടു​ക്ക​ണം. ഫോ​ൺ: 93317 9249, 813688 5090, 6238596478.