ബൈ​ക്ക് ത​ക​ർ​ത്ത​താ​യി പ​രാ​തി
Thursday, December 8, 2022 11:00 PM IST
ക​ട്ട​പ്പ​ന: നി​ർ​മ​ലാ​സി​റ്റി​യി​ൽ വീ​ട്ടു​മു​റ്റ​ത്ത് വച്ചിരു​ന്ന ബൈ​ക്ക് ത​ക​ർ​ത്ത​താ​യി പ​രാ​തി. നി​ർ​മ​ലാ​സി​റ്റി ചൊ​ള്ള​ക്ക​ൽ ബി​നീ​ഷി​ന്‍റെ പ​ൾ​സ​ർ 150 ബൈ​ക്കാ​ണ് രാ​ത്രി​യി​ൽ ത​ക​ർ​ത്ത​ത്.

വീ​ടി​നു പു​റ​ത്ത് ശ​ബ്ദം കേ​ൾ​ക്കു​ന്ന​താ​യി ബി​നീ​ഷി​ന്‍റെ മാ​താ​വാ​ണ് അ​റി​യി​ച്ച​ത് . ഈ ​സ​മ​യം ബൈ​ക്കി​ന് സ​മീ​പ​ത്ത് നി​ന്നും ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​താ​യി ക​ണ്ടു. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​.