ജ​ല​ശ്രീ ക്ല​ബ്ബിന് തു​ട​ക്കം
Thursday, December 8, 2022 11:00 PM IST
മു​ട്ടം: പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഷ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ളി​ൽ ജ​ല​ശ്രീ ക്ല​ബി​ന് തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്തം​ഗം അ​രു​ണ്‍ പൂ​ച്ച​ക്കു​ഴി, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​സ്ലി​ൻ എ​സ്എ​ബി​എ​സ്, ജ​ല​ശ്രീ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ജീ​ന മാ​ത്യു , അ​ക്കാ​ദ​മി​ക് കോ- -​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ​ഫ് ജോ​ണ്‍ ,സി​സ്റ്റ​ർ ലി​റ്റി എ​സ്എ​ബി​എ​സ് , ആ​ൻ​സി എ​ബ്ര​ഹാം, സി​സി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.