ക​​ങ്ങ​​ഴ: മു​​സ്‌​​ലിം സ​​ര്‍​വീ​​സ് സൊ​​സൈ​​റ്റി ല​​ഹ​​രി ര​​ഹി​​ത കേ​​ര​​ളം സാ​​ര്‍​ത്ഥ​​ക​​യു​​വ​​ത്വം പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ച്ചു.

ജി​​ല്ലാ​​ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ക​​ങ്ങ​​ഴ​​യി​​ല്‍ ന​​ട​​ന്ന സെ​​മി​​നാ​​ര്‍ ചീ​​ഫ് വി​​പ്പ് ഡോ.​ ​പ്ര​​ഫ. എ​​ന്‍. ജ​​യ​​രാ​​ജ് എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജി​​ല്ലാ​​പ്ര​​സി​​ഡ​ന്‍റ് ജ​​മാ​​ലു​​ദീ​​ന്‍ വാ​​ഴ​​ത്ത​​റ​​യി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എ​​ന്‍. ഹ​​ബീ​​ബ്, ജി​​ല്ലാ സെ​​ക്ര​​ട്ട​​റി കെ.​​എ​​സ്. ഹ​​ലീ​​ല്‍ റ​​ഹി​​മാ​​ന്‍, ക​​ങ്ങ​​ഴ യൂ​​ണി​​റ്റ് പ്ര​​സി​​ഡ​​ന്‍റ് ഷാ​​ഹു​​ല്‍ ഹ​​മീ​​ദ് വ​​ണ്ടാ​​നം, ക​​ങ്ങ​​ഴ മു​​സ്‌​​ലിം ജ​​മാ​​അ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ന​​സീ​​ര്‍ താ​​ഴ​​ത്തേ​​ട​​ത്ത്, വ​​നി​​താ വിം​​ഗ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ഷീ​​ബാ മോ​​ള്‍, ജി​​ല്ലാ ജോ​​യി​ന്‍റ് സെ​​ക്ര​​ട്ട​​റി നാ​​സ​​ര്‍ ക​​ങ്ങ​​ഴ, കെ.​​ഐ. ഷാ​​ജ​​ഹാ​​ന്‍, ടി.​​എ. മാ​​ത്യു, പോ​​ലീ​​സ് സ​​ബ് ഇ​​ന്‍​സ്പെ​​ക്ട​​ര്‍ മു​​ഹ​​മ്മ​​ദ് ഷ​​ഫീ​​ഖ്,

സൈ​​ക്കോ​​ള​​ജി​​സ്റ്റ് എ​​ന്‍. ഹ​​ബീ​​ബ്, എ​​സ്.​​എ. ഷം​​സു​​ദ്ദീ​​ന്‍, ഐ​​ഷാ​​ബീ​​വി, വി.​​ഐ. അ​​ബ്ദു​​ല്‍ ക​​രിം, എം.​​എ​​സ്. അ​​ലി റാ​​വു​​ത്ത​​ര്‍, കെ.​​എം. രാ​​ജ, സാ​​ജി​​ത് എ. ​​ക​​രിം, മു​​സ്ത​​ഫ ഓ​​വേ​​ലി, അ​​ന​​സ് മു​​ഹ​​മ്മ​​ദ്, ഷ​​ക്കീ​​നാ നി​​ജാ​​സ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.