ചെ​​ങ്ങ​​ളം: കേ​​ര​​ള​​ത്തി​​ന്‍റെ പാ​​ദു​​വ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന പു​​രാ​​ത​​ന തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ ചെ​​ങ്ങ​​ളം സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ അ​​ന്തോ​​നീ​​സി​​ന്‍റെ തി​​രു​​നാ​​ളും ന​​വ​​നാ​​ൾ നൊ​​വേ​​ന​​യും നാ​​ലു മു​​ത​​ൽ 13 വ​​രെ ന​​ട​​ക്കു​​മെ​​ന്ന് വി​​കാ​​രി ഫാ. ​​വ​​ർ​​ഗീ​​സ് പ​​രി​​ന്തി​​രി​​ക്ക​​ൽ, അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി ഫാ. ​​നോ​​ബി വെ​​ള്ളാ​​പ്പ​​ള്ളി എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.

നാ​​ലു മു​​ത​​ൽ 12 വ​​രെ രാ​​വി​​ലെ 5.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, നൊ​​വേ​​ന, 6.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, 11ന് ​​നൊ​​വേ​​ന, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, വൈ​​കു​​ന്നേ​​രം 4.45ന് ​​ക​​രു​​ണ​​ക്കൊ​​ന്ത, അ​​ഞ്ചി​​ന് വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം, 5.30ന് ​​നൊ​​വേ​​ന, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. 13ന് ​​രാ​​വി​​ലെ 5.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, നൊ​​വേ​​ന, 6.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, 11ന് ​​നൊ​​വേ​​ന, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് പൊ​​ന്തി​​ഫി​​ക്ക​​ൽ കു​​ർ​​ബാ​​ന, നൊ​​വേ​​ന - മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ, 6.45ന് ​​പ്ര​​ദ​​ക്ഷി​​ണം, നേ​​ർ​​ച്ച വി​​ത​​ര​​ണം.

തി​​രു​​നാ​​ൾ ദി​​വ​​സ​​ങ്ങ​​ളി​​ൽ ഫാ. ​​തോ​​മ​​സ് വാ​​ള​​ന്മ​​നാ​​ൽ, ഫാ. ​​കു​​ര്യാ​​ക്കോ​​സ് വ​​ട​​ക്കേ​​ടം, ഫാ. ​​ജോ​​സ് ഇ​​ട​​ത്തി​​ന​​കം, ഫാ. ​​ജേ​​ക്ക​​ബ് പാ​​ണ്ടി​​യാം​​പ​​റ​​ന്പി​​ൽ, ഫാ. ​​മാ​​ത്യു പു​​തു​​മ​​ന, ഫാ. ​​ജേ​​ക്ക​​ബ് വെ​​ള്ള​​മ​​രു​​തു​​ങ്ക​​ൽ, ഫാ. ​​ജോ​​സ​​ഫ് കൊ​​ച്ചു​​വീ​​ട്ടി​​ൽ, ഫാ. ​​വി​​ൽ​​ഫി​​ച്ച​​ൻ തെ​​ക്കേ​​വ​​യ​​ലി​​ൽ, ഫാ. ​​തോ​​മ​​സ് പൂ​​വ​​ത്താ​​നി​​ക്കു​​ന്നേ​​ൽ എ​​ന്നി​​വ​​ർ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ​​ക്ക് കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.