ച​​ങ്ങ​​നാ​​ശേ​​രി: എ​​ല്‍​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​രി​​ന്‍റെ നാ​​ലാം വാ​​ര്‍​ഷി​​കം യു​​ഡി​​എ​​ഫ് നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ക​​രി​​ദി​​ന​​മാ​​യി ആ​​ച​​രി​​ച്ചു. പെ​​രു​​ന്ന ബ​​സ് സ്റ്റാ​​ന്‍​ഡി​​ല്‍നി​​ന്ന് ആ​​രം​​ഭി​​ച്ച ക​​രി​​ങ്കൊ​​ടി പ്ര​​ക​​ട​​നം ടൗ​​ണ്‍​ചു​​റ്റി കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സ് സ്റ്റാ​​ന്‍​ഡ് ജം​​ഗ്ഷ​​നി​​ല്‍ സ​​മാ​​പി​​ച്ചു.

തു​​ട​​ര്‍​ന്ന് ചേ​​ര്‍​ന്ന പ്ര​​തി​​ഷേ​​ധ​​യോ​​ഗം കെ​​പി​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ജോ​​സി സെ​​ബാ​​സ്റ്റ്യ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. യു​​ഡി​​എ​​ഫ് നി​​യോ​​ജ​​ക​​ക​​മ​​ണ്ഡ​​ലം ചെ​​യ​​ര്‍​മാ​​ന്‍ പി.​​എ​​ന്‍. നൗ​​ഷാ​​ദ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

നേ​​താ​​ക്ക​​ളാ​​യ ജോ​​സ​​ഫ് തോ​​മ​​സ്, വി.​​ജെ. ലാ​​ലി, പി.​​എ​​ച്ച്. നാ​​സ​​ര്‍, ആ​ന്‍റ​ണി കു​​ന്നും​​പു​​റം, മു​​ഹ​​മ്മ​​ദ് സി​​യാ, കെ.​​എ. ജോ​​സ​​ഫ്, തോ​​മ​​സ് അ​​ക്ക​​ര, പി.​​എം. ക​​ബീ​​ര്‍, ജ​​യിം​​സ് കാ​​ലാ​​വ​​ട​​ക്ക​​ന്‍, സു​​ധീ​​ര്‍ ശ​​ങ്ക​​ര​​മം​​ഗ​​ലം, ബെ​​ന്നി മ​​ണ്ണാ​​കു​​ന്നേ​​ല്‍,

അ​​ഷ്‌​​റ​​ഫ് ഷൈ​​നു, ബാ​​ബു കു​​രീ​​ത്ര, സി​​യാ​​ദ് റ​​ഹ്മാ​​ന്‍, സ​​ന്തോ​​ഷ് ആ​​ന്‍റ​ണി, മോ​​ട്ടി മു​​ല്ല​​ശേ​​രി, സ​​ണ്ണി​​ച്ച​​ന്‍ പു​​ലി​​ക്കോ​​ട്ട്, പി.​​സി.​ വ​​ര്‍​ഗീ​​സ്, ജോ​​ഷി കു​​റു​​ക്കം​​കു​​ഴി തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.