പാ​ലാ: സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ല്‍ വി​ശ​പ്പ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ വി​ശ​പ്പ് മാ​റ്റാ​ന്‍ തി​രു​ഹൃ​ദ​യ​ദാ​സ​നാ​യ ധ​ന്യ​ന്‍ ക​ദ​ളി​ക്കാ​ട്ടി​ല്‍ മ​ത്താ​യി അ​ച്ച​ന്‍ ത​ന്നാ​ലാ​വും​വി​ധം യ​ത്‌​നി​ച്ചു​വെ​ന്നും പാ​വ​പ്പെ​ട്ട​വ​രെ തേ​ടി​യി​റ​ങ്ങി​യ പു​ണ്യാ​ത്മാ​വാ​ണ് ക​ദ​ളി​ക്കാ​ട്ടി​ല്‍ മ​ത്താ​യി അ​ച്ച​നെ​ന്നും ക​യ്യൂ​ര്‍ ക്രി​സ്തു​രാ​ജ് പ​ള്ളി വി​കാ​രി​യും ധ​ന്യ​ന്‍ മ​ത്താ​യി അ​ച്ച​ന്‍റെ അ​ന​ന്ത​ര​വ​നു​മാ​യ ഫാ. ​മാ​ത്യു ക​ദ​ളി​ക്കാ​ട്ടി​ല്‍.

ധ​ന്യ​ന്‍ ക​ദ​ളി​ക്കാ​ട്ടി​ല്‍ മ​ത്താ​യി അ​ച്ച​ന്‍റെ ച​ര​മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ന​വ​നാ​ളി​ന്‍റെ ഏ​ഴാം ദി​ന​മാ​യ ഇ​ന്ന​ലെ പാ​ലാ എ​സ്എ​ച്ച് പ്രൊ​വി​ന്‍​ഷ്യ​ല്‍ ഹൗ​സ് ക​പ്പേ​ള​യി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​വ​പ്പെ​ട്ട​വ​രെ തേ​ടി​യി​റ​ങ്ങി​യ തീ​ക്ഷ​്ണ​മ​തി​യാ​യ പുരോ​ഹി​ത​നാ​ണ് മ​ത്താ​യി അ​ച്ച​നെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ശു​ശ്രൂ​ഷ​ക​ളെ​ല്ലാം ഫ​ലം ചൂ​ടി​യെ​ന്നും ഫാ. ​മാ​ത്യു ക​ദ​ളി​ക്കാ​ട്ടി​ൽ ഓ​ര്‍​മ​പ്പെ​ടു​ത്തി.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, ന​വ​നാ​ള്‍ പ്രാ​ര്‍​ഥ​ന - റ​വ.​ഡോ. ഡൊ​മി​നി​ക് വെ​ച്ചൂ​ര്‍ (റെ​ക്ട​ര്‍, സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്‌​തോ​ലി​ക് സെ​മി​നാ​രി, വട​വാ​തൂ​ര്‍).