ലഹരിവിരുദ്ധ ബോധവത്കരണം
1561179
Wednesday, May 21, 2025 1:34 AM IST
പനമറ്റം: ദേശീയ വായനശാലയിൽ കുട്ടികളുടെ അവധിക്കാല പരിപാടിയുടെ ഭാഗമായി ഇന്നു രാവിലെ 10ന് ലഹരിവിരുദ്ധ ബോധവത്കരണം നടത്തും. കാർട്ടൂൺ, കാരിക്കേച്ചർ, കവിത എന്നിവ സമന്വയിപ്പിച്ച് കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാടാണ് നയിക്കുന്നത്.