കൂ​ട്ടി​ക്ക​ൽ: കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡി​ലെ വ​ലീ​റ്റ-​ഒ​ടി​ച്ചു​കു​ത്തി-​പ​റ​ത്താ​നം റോ​ഡ് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജോ​യി ജോ​സ് മു​ണ്ടു​പാ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​എ​സ്. മോ​ഹ​ന​ൻ, സൗ​മ്യ ഷ​മീ​ർ, പി.​എ​സ്. സ​ജി​മോ​ൻ, പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ പി.​കെ. സ​ണ്ണി, ടി.​പി. റ​ഷീ​ദ്, ജോ​യി ക​ള​രി​ക്ക​ൽ, കെ.​ജി. സാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന് റോ​ഡ് എം​എ​ൽ​എ ആ​സ്തി വി​ക​സ​ന​ഫ​ണ്ടി​ൽ​നി​ന്ന് പ​ത്തു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​ണ് ന​വീ​ക​രി​ച്ച​ത്. കൂ​ട്ടി​ക്ക​ൽ ടൗ​ണി​ൽ​നി​ന്നു പ​റ​ത്താ​ന​ത്തേ​ക്ക് പോ​കു​ന്ന​തി​നു​ള്ള ഏ​റ്റ​വും എ​ളു​പ്പ​വ​ഴി കൂ​ടി​യാ​ണി​ത്.