കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗ് ഇ​ല​ക്‌​ഷ​ന്‍ ക്യാ​മ്പ് കു​ട്ടി​ക്കാ​നം മ​രി​യ​ന്‍ കോ​ള​ജി​ല്‍ ന​ട​ത്തി. രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ര്‍​ന്ന് ചെ​റു​പു​ഷ്പ മി​ഷ​ന്‍​ലീ​ഗ് രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് വാ​ള​ന്മ​നാ​ല്‍, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ബോ​ബി വേ​ലി​ക്ക​ക​ത്ത്, വൈ​സ് ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ർ റി​റ്റ മ​രി​യ എ​ഫ്‌​സി​സി, ബ്ര​ദ​ര്‍ ഷി​ജി​ന്‍ ക​മ്പി​യ​ക​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പ​ത ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടുത്തു.

അ​ല​ക്‌​സ്‌​മോ​ന്‍ ബി​നോ​യ് മ​ണ്ണാ​ര്‍​കു​ളം (എ​രു​മേ​ലി ഫൊ​റോ​ന)-​പ്ര​സി​ഡ​ന്‍റ്, എ​ല്‍​സ നൈ​നാ​ന്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ (കു​മ​ളി ഫൊ​റോ​ന)-​വൈ​സ് പ്ര​സി​ഡ​ന്‍റ്, ക്രി​സ​ണ്‍ സെ​ബാ​സ്റ്റ്യ​ന്‍ താ​ന്നി​ക്ക​ല്‍ (പൊ​ന്‍​കു​ന്നം ഫൊ​റോ​ന)-​സെ​ക്ര​ട്ട​റി, അ​യോ​ണാ മ​രി​യ റെ​ജി ചാ​റാ​ടി​യി​ല്‍ (ഉ​പ്പു​ത​റ ഫൊ​റോ​ന)-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ആ​ല്‍​ബ​ര്‍​ട്ട് ടോം ​ന​ടു​ത്തൊ​ട്ടി​യി​ല്‍ (മു​ണ്ട​ക്ക​യം ഫൊ​റോ​ന), ജു​വ​ല്‍ മാ​ത്യു തെ​ക്കും​മു​റി​യി​ല്‍ (അ​ണ​ക്ക​ര ഫൊ​റോ​ന)-​സ്റ്റു​ഡ​ന്‍റ് ഓ​ര്‍​ഗ​നൈ​സ​ർ​മാ​ർ എ​ന്നി​വ​രാ​ണു ഭാ​ര​വാ​ഹിക​ൾ.