കോ​​ട്ട​​യം: കാ​​യി​​ക​​വ​​കു​​പ്പ് മ​​ന്ത്രി വി. ​​അ​​ബ്ദു​​റ​​ഹ്മാ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന കി​​ക്ക് ഡ്ര​​ഗ്സ് സ​​ന്ദേ​​ശ​​യാ​​ത്ര​​യ്ക്ക് ജി​​ല്ല​​യി​​ല്‍ ഉ​​ജ്വ​​ല വ​​ര​​വേ​​ല്‍​പ്പ്. ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​റ്റു​​മാ​​നൂ​​രി​​ല്‍ ന​​ല്‍​കി​​യ സ്വീ​​ക​​ര​​ണ​​ത്തി​​ല്‍ കാ​​യി​​ക​​താ​​ര​​ങ്ങ​​ളും സ്പോ​​ര്‍​ട്സ് കൗ​​ണ്‍​സി​​ല്‍ ഭാ​​ര​​വാ​​ഹി​​ക​​ളും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​മ​​ട​​ക്കം നൂ​​റു​​ക​​ണ​​ക്കി​​നാ​​ളു​​ക​​ള്‍ പ​​ങ്കെ​​ടു​​ത്തു.

സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ ല​​ഹ​​രി​​വി​​രു​​ദ്ധ കാ​​മ്പ​​യി​​ന്‍റെ ഭാ​​ഗ​​മാ​​യി ല​​ഹ​​രി പ​​ദാ​​ര്‍​ഥ​​ങ്ങ​​ള്‍ ഉ​​ന്മൂ​​ല​​നം ചെ​​യ്യു​​ക, ല​​ഹ​​രി ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ ശ്ര​​ദ്ധ​​യി​​ല്‍​പ്പെ​​ട്ടാ​​ല്‍ പോ​​ലീ​​സി​​നെ അ​​റി​​യി​​ക്കു​​ക, ല​​ഹ​​രി ഉ​​പ​​യോ​​ഗി​​ക്കാ​​തി​​രി​​ക്കു​​ക എ​​ന്നീ സ​​ന്ദേ​​ശ​​ങ്ങ​​ളു​​മാ​​യി സ്പോ​​ര്‍​ട്സ് ആ​​ണ് ല​​ഹ​​രി എ​​ന്ന മു​​ദ്രാ​​വാ​​ക്യ​​മു​​യ​​ര്‍​ത്തി​​യാ​​ണ് സ​​ന്ദേ​​ശ​​യാ​​ത്ര ന​​ട​​ത്തു​​ന്ന​​ത്.

സ്വീ​​ക​​ര​​ണ​​ത്തി​​ന് മു​​ന്നോ​​ടി​​യാ​​യി ചേ​​ര്‍​പ്പു​​ങ്ക​​ലി​​ല്‍ നി​​ന്ന് ഏ​​റ്റു​​മാ​​നൂ​​രി​​ലേ​​ക്ക് 12 കി​​ലോ​​മീ​​റ്റ​​ര്‍ മാ​​ര​​ത്ത​​ണ്‍ ന​​ട​​ത്തി. ചേ​​ര്‍​പ്പു​​ങ്ക​​ല്‍ മാ​​ര്‍​സ്ലീ​​വാ ഷോ​​പ്പിം​​ഗ് കോം​​പ്ല​​ക്സി​​നു സ​​മീ​​പം ജോ​​സ് കെ. ​​മാ​​ണി എം​​പി മാ​​ര​​ത്ത​​ണ്‍ ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്തു. ഏ​​റ്റു​​മാ​​നൂ​​ര്‍ ബൈ​​പാ​​സ് ജം​​ഗ്ഷ​​നി​​ല്‍ സ​​മാ​​പി​​ച്ചു. ഇ​​വി​​ടെ​​നി​​ന്ന് സ്വീ​​ക​​ര​​ണ സ​​മ്മേ​​ള​​ന വേ​​ദി​​യാ​​യ സ്വ​​കാ​​ര്യ ബ​​സ് സ്റ്റാ​​ന്‍​ഡി​​ലേ​​ക്ക് വ​​ര്‍​ണാ​​ഭ​​മാ​​യ വാ​​ക്ക​​ത്ത​​ണ്‍ ന​​ട​​ന്നു. മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്തു.

മ​​ന്ത്രി​​മാ​​ര്‍​ക്കൊ​​പ്പം ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​പേ​​ഴ്സ​​ണ്‍ ലൗ​​ലി ജോ​​ര്‍​ജ്, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ ഹൈ​​മി ബോ​​ബി, കെ.​​വി. ബി​​ന്ദു, സം​​സ്ഥാ​​ന സ്പോ​​ര്‍​ട്സ് കൗ​​ണ്‍​സി​​ല്‍ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് എം.​​ആ​​ര്‍. ര​​ഞ്ജി​​ത്ത്, സ്പോ​​ര്‍​ട്സ് കൗ​​ണ്‍​സി​​ല്‍ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​ബൈ​​ജു വ​​ര്‍​ഗീ​​സ് ഗു​​രു​​ക്ക​​ള്‍, സെ​​ക്ര​​ട്ട​​റി എ​​ല്‍. മാ​​യാ​​ദേ​​വി, സം​​സ്ഥാ​​ന സ്പോ​​ര്‍​ട്സ് കൗ​​ണ്‍​സി​​ല്‍ സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ളാ​​യ കെ.​​സി. ലേ​​ഖ, ജെ.​​എ​​സ്. ഗോ​​പ​​ന്‍, എ. ​​ശ്രീ​​കു​​മാ​​ര്‍, വ്യാ​​പാ​​രി വ്യ​​വ​​സാ​​യി സ​​മി​​തി സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ഇ.​​എ​​സ്. ബി​​ജു, ഫാ. ​​ജ​​യിം​​സ് മു​​ല്ല​​ശേ​​രി സി​​എം​​ഐ തു​​ട​​ങ്ങി​​യ​​വ​​രും വാ​​ക്ക​​ത്ത​​ണി​​ല്‍ പ​​ങ്കാ​​ളി​​ക​​ളാ​​യി.

തു​​ട​​ര്‍​ന്നു ന​​ട​​ന്ന യോ​​ഗ​​ത്തി​​ല്‍ ഇ.​​എ​​സ്. ബി​​ജു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. രാ​​വി​​ലെ ന​​ട​​ന്ന മാ​​ര​​ത്ത​​ണി​​ല്‍ വി​​ജ​​യി​​ക​​ളാ​​യ​​വ​​ര്‍​ക്ക് മ​​ന്ത്രി വി. ​​അ​​ബ്ദു​​റ​​ഹ്മാ​​ന്‍ സ​​മ്മാ​​ന​​ങ്ങ​​ള്‍ വി​​ത​​ര​​ണം ചെ​​യ്തു. സ്പോ​​ര്‍​ട്സ് കൗ​​ണ്‍​സി​​ല്‍ സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മി​​റ്റി അം​​ഗ​​വും ബോ​​ക്സിം​​ഗ് ചാ​​മ്പ്യ​​നു​​മാ​​യ കെ.​​സി. ലേ​​ഖ ല​​ഹ​​രി​​വി​​രു​​ദ്ധ പ്ര​​തി​​ജ്ഞ ചൊ​​ല്ലി​​ക്കൊ​​ടു​​ത്തു.