കോ​ത​ന​ല്ലൂ​ര്‍: കി​ണ​ര്‍ വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങു​ന്ന​തി​നി​ടെ കി​ണ​റ്റി​ല​ക​പ്പെ​ട്ട​യാ​ളെ ഫ​യ​ര്‍​ഫോ​ഴ്‌​സെ​ത്തി ര​ക്ഷി​ച്ചു. മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍​ഡി​ലെ വ​ട്ട​ത്തു​ണ്ട​ത്തി​ല്‍ റോ​യി ജോ​ണ്‍ (54) ആ​ണ് കി​ണ​റ്റി​ല​ക​പ്പെ​ട്ട​ത്.

വീ​ടി​നോ​ടു ചേ​ര്‍​ന്നു​ള്ള കി​ണ​ര്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​ന് ഇ​റ​ങ്ങി​യ​പ്പോ​ള്‍ ദേ​ഹാ​സ്വ​സ്ഥ്യം ഉ​ണ്ടാ​വു​ക​യും കി​ണ​റി​ന്‍റെ പാ​തി​വ​ഴി​യി​ലു​ള്ള അ​ര​ഞ്ഞാ​ണ​ത്തി​ല്‍ കു​ടു​ങ്ങു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സെ​ത്തി നെ​റ്റ് ഉ​പ​യോ​ഗി​ച്ചു ര​ക്ഷപ്പെ​ടു​ത്തി പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ള്‍ ന​ല്‍​കി.