അ​​യ്മ​​നം: കു​​മ​​ര​​കം കോ​​ണ​​ത്താ​​റ്റ് പാ​​ലം നി​​ർ​​മാ​​ണം എ​​ത്ര​​യും വേ​​ഗം പൂ​​ർ​​ത്തി​​യാ​​ക്ക​​ണ​​മെ​​ന്നും ജ​​ന​​ങ്ങ​​ളു​​ടെ യാ​​ത്രാ​​ദു​​രി​​ത​​ത്തി​​ന് താ​​ല്കാ​​ലി​​ക ആ​​ശ്വാ​​സ​​ത്തി​​നാ​​യി രാ​​വി​​ലെ​​യും വൈ​​കു​​ന്നേ​​ര​​വും താ​​ത്കാ​​ലി​​ക ബ​​ണ്ട് റോ​​ഡി​​ലൂ​​ടെ ബ​​സ് സ​​ർ​​വീ​​സി​​ന് അ​​നു​​മ​​തി ന​​ൽ​​ക​​ണ​​മെ​​ന്നും സി​​പി​​ഐ ഏ​​റ്റു​​മാ​​നൂ​​ർ മ​​ണ്ഡ​​ലം സ​​മ്മേ​​ള​​നം പ്ര​​മേ​​യ​​ത്തി​​ലൂ​​ടെ സ​​ർ​​ക്കാ​​രി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

അ​​യ്മ​​ന​​ത്തു ന​​ട​​ന്ന സ​​മ്മേ​​ള​​നം ഇ​​ന്ന​​ലെ സ​​മാ​​പി​​ച്ചു. കെ.​​ഐ. കു​​ഞ്ഞ​​ച്ച​​നെ സെ​​ക്ര​​ട്ട​​റി​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്തു. പൊ​​തു​​സ​​മ്മേ​​ള​​നം സം​​സ്ഥാ​​ന എ​​ക്സി​​ക്യൂ​​ട്ടീ​​വം​​ഗം ആ​​ർ. രാ​​ജേ​​ന്ദ്ര​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം സം​​സ്ഥാ​​ന അ​​സി​​സ്റ്റ​​ന്‍റ് സെ​​ക്ര​​ട്ട​​റി ഇ. ​​ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ജി​​ല്ലാ സെ​​ക്ര​​ട്ട​​റി വി.​​ബി. ബി​​നു, സം​​സ്ഥാ​​ന എ​​ക്സി​​ക്യൂ​​ട്ടീ​​വം​​ഗം സി.​​കെ. ശ​​ശി​​ധ​​ര​​ൻ, കൗ​​ൺ​​സി​​ലം​​ഗം ആ​​ർ.​​സു​​ശീ​​ല​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.