കോ​ട്ട​യം: വാ​ഹ​ന പു​ക പ​രി​ശോ​ധ​ന​യു​ടെ ഫീ​സ് വ​ര്‍​ധ​ന അ​നി​വാ​ര്യ​മെ​ന്ന് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ. വെ​ഹി​ക്കി​ള്‍ എ​മി​ഷ​ന്‍ ടെ​സ്റ്റിം​ഗ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. പു​തി​യ സം​വി​ധാ​ന​ങ്ങ​ള്‍ പ്രാ​ബ​ല്യ​ത്തി​ലാ​കു​മ്പോ​ള്‍ തൊ​ഴി​ല്‍ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ല പ്ര​സി​ഡ​ന്‍റ് പി.​ടി. യോ​ഹ​ന്നാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശ്രീ​കൃ​ഷ്ണ​ന്‍ അ​മ്പാ​ടി, ടെ​ക്‌​നി​ക്ക​ല്‍ ഹെ​ഡ് സു​ബി​ന്‍ സാ​ഗ​ര്‍, ഷി​നോ​ജ് വി​ജി. ജി​ല്ല എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ. ​വി​നോ​ദ്, ട്ര​ഷ​റ​ര്‍ ജ​യിം​സ് തോ​മ​സ്, മ​ല്ല​പ്പ​ള്ളി എം​വി​ഐ അ​ജി​ത്ത് ആ​ന്‍​ഡ്രൂ​സ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് കു​ഞ്ഞി,

സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​യി​സ് എം. ​ജോ​യ്, സ്റ്റേറ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ കെ.​പി.​എ. റ​സാ​ഖ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ:|മാ​ത്യു രാ​ജ​ന്‍ (പ്ര​സി​ഡ​ന്‍റ്), പി.​പി. ഏബ്ര​ഹാം (വൈ​സ് പ്ര​സി​ഡ​ന്‍റ്), വി.​ജി. മ​നോ​ജ് (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), കെ.​ആ​ര്‍. വേ​ണു (ജോ​യ​ന്‍റ്് സെ​ക്ര​ട്ട​റി), ബോ​ബ​ന്‍ ടി. ​പു​തു​ശേ​രി (ട്ര​ഷ​റ​ര്‍), ഹു​സൈ​ന്‍ ക​രി​മ്പു​ചി​റ (ടെ​ക്‌​നി​ക്ക​ല്‍ ഹെ​ഡ്).