കാ​ഞ്ഞി​ര​പ്പ​ള്ളി: നൂ​റി​ല​ധി​കം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കു​ന്നും​ഭാ​ഗം ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ൾ മൈ​താ​ന​ത്ത് ത​ല​മു​റ​ക​ളു​ടെ സം​ഗ​മം ന​ട​ത്തി.

സ്പോ​ർ​ട്സ് സ്കൂ​ളാ​യി ഉ​യ​ർ​ത്തി​യ​തോ​ടെ മൈ​താ​ന​ത്തി​ന്‍റെ രൂ​പ​വും ഭാ​വ​വും മാ​റു​ന്ന​തി​നു മു​മ്പ് ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഫു​ട്ബോ​ൾ, ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റു​ക​ളോ​ട് ചേ​ർ​ന്നാ​ണ് സ്കൂ​ൾ മൈ​താ​ന​ത്ത് സ്നേ​ഹ​സം​ഗ​മം എ​ന്ന പേ​രി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥീ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. സം​ഗ​മ​ത്തി​ൽ മു​ൻ അ​ധ്യാ​പ​ക​രും ഗ്രൗ​ണ്ടി​ൽ ക​ളി​ച്ച ദേ​ശീ​യ കാ​യി​ക​താ​ര​ങ്ങ​ളാ​യ​വ​ർ അ​ട​ക്കം പ​ങ്കെ​ടു​ത്തു.

ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് സ്നേ​ഹ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, ഗി​രീ​ഷ് എ​സ്. നാ​യ​ർ, സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ബേ​ബി​ച്ച​ൻ എ​ർ​ത്ത​യി​ൽ, മു​ൻ അ​ധ്യാ​പ​ക​രാ​യ സി.​ആ​ർ. സ​ന്തോ​ഷ് കു​മാ​ർ, കൃ​ഷ്ണ​പി​ള്ള വ​ലി​യേ​ട​ത്ത്, കെ.​ജെ. ദേ​വ​സ്യ, അ​നി​ൽ​കു​മാ​ർ വെ​ട്ടി​ക്കാ​പ​ള്ളി, ബി​നോ​യി മു​ണ്ടു​വേ​ലി​ക്കു​ന്ന​ൽ, ബാ​ല​ച​ന്ദ്ര​ൻ ഉ​റു​മ്പി​ൽ, ശ്രീ​കാ​ന്ത് പു​ത്ത​ൻ​വീ​ട്ടി​ൽ, പ്ര​ഫ. എം.​ടി. ജോ​ണി, ത​ങ്ക​ച്ച​ൻ പേ​ഴ​ത്തു​വ​യ​ലി​ൽ, ജോ​സു​കു​ട്ടി വെ​ട്ടി​ക്കാ​ട്ട്, ജോ​യി മു​ണ്ടു​വേ​ലി​ക്കു​ന്ന​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.