ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: മാ​​​​ട​​​​പ്പ​​​​ള്ളി ജീ​​​​വ​​​​ന്‍ര​​​​ക്ഷാ​​​​ സ​​​​മി​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ വീ​​​​ട്ട​​​​മ്മ​​​​യു​​​​ടെ വൃ​​​​ക്ക മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ല്‍ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കാ​​​​യി ഇ​​​​ന്നു സ​​​​ഹാ​​​​യ ധ​​​​ന സ​​​​മാ​​​​ഹ​​​​ര​​​​ണം ന​​​​ട​​​​ത്തും. മാ​​​​ട​​​​പ്പ​​​​ള്ളി പ​​​​ഞ്ചാ​​​​യ​​​​ത്ത് അ​​​​ഞ്ചാം വാ​​​​ര്‍ഡ് പു​​​​ളി​​​​യാം​​​​കു​​​​ന്ന് കൃ​​​​ഷ്ണാ​​​​ല​​​​യം വീ​​​​ട്ടി​​​​ല്‍ ല​​​​ത രാ​​​​ധാ​​​​കൃ​​​​ഷ്ണ (46)ന്‍റെ ചി​​​​കി​​​​ത്സാ​​​​ര്‍ഥ​​​​മാ​​​​ണ് പ്ര​​​​ത്യാ​​​​ശ ചാ​​​​രി​​​​റ്റി വേ​​​​ള്‍ഡി​​​​ന്‍റെ​​​​യും മാ​​​​ട​​​​പ്പ​​​​ള്ളി പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ന്‍റെ​​​​യും നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ മാ​​​​ട​​​​പ്പ​​​​ള്ളി പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ 12 വാ​​​​ര്‍ഡു​​​​ക​​​​ളി​​​​ല്‍ ധ​​​​നസ​​​​മാ​​​​ഹ​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

ക​​​​ഴി​​​​ഞ്ഞ എ​​​​ട്ടു വ​​​​ര്‍ഷ​​​​മാ​​​​യി ല​​​​ത കി​​​​ഡ്‌​​​​നി രോ​​​​ഗ​​​​ത്താ​​​​ല്‍ ചി​​​​കി​​​​ത്സ​​​​യി​​​​ല്‍ ക​​​​ഴി​​​​യു​​​​ക​​​​യാ​​​​ണ്. എ​​​​ന്നാ​​​​ല്‍, കി​​​​ഡ്‌​​​​നി വീ​​​​ണ്ടും ചു​​​​രു​​​​ങ്ങി​​​​യ​​​​തി​​​​നാ​​​​ല്‍ കി​​​​ഡ്‌​​​​നി മാ​​​​റ്റി​​​​വ​​​​ച്ചാ​​​​ല്‍ മാ​​​​ത്ര​​​​മേ ജീ​​​​വ​​​​ന്‍ നി​​​​ല​​​​നി​​​​ര്‍ത്താ​​​​ന്‍ സാ​​​​ധ്യ​​​​മാ​​​​കു​​​​ക​​​​യു​​​​ള്ളൂ.

ക​​​​ല്‍പ്പ​​​​ണി​​​​ക്കാ​​​​ര​​​​നാ​​​​യ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന് അ​​​​ല​​​​ര്‍ജി മൂ​​​​ലം കൈ​​​​ക​​​​ളും കാ​​​​ലു​​​​ക​​​​ളും പൊ​​​​ട്ടി വൃ​​​​ണ​​​​മാ​​​​കു​​​​ന്ന​​​​തി​​​​നാ​​​​ല്‍ ജോ​​​​ലി ചെ​​​​യ്യാ​​​​ന്‍ സാ​​​​ധ്യ​​​​മ​​​​ല്ല. ഇ​​​​വ​​​​ര്‍ക്കു ര​​​​ണ്ട് ആ​​​​ണ്‍മ​​​​ക്ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. മൂ​​​​ത്ത​​​​കു​​​​ട്ടി ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ര​​​​നും ഇ​​​​ള​​​​യ കു​​​​ട്ടി ഹൃ​​​​ദ​​​​യ​​​​സം​​​​ബ​​​​ന്ധ​​​​മാ​​​​യ അ​​​​സു​​​​ഖ​​​​ത്തി​​​​ന് ശ​​​​സ്ത്ര​​​​ക്രി​​​​യ ക​​​​ഴി​​​​ഞ്ഞ​​​​തു​​​​മാ​​​​ണ്.

ഈ ​​​​നി​​​​ര്‍ധ​​​​ന കു​​​​ടും​​​​ബാം​​​​ഗ​​​​മാ​​​​യ ല​​​​ത​​​​യു​​​​ടെ ജീ​​​​വ​​​​ന്‍ നി​​​​ല​​​​നി​​​​ര്‍ത്താ​​​​ന്‍ ഏ​​​​ക​​​​ദേ​​​​ശം 25 ല​​​​ക്ഷം രൂ​​​​പ ചെ​​​​ല​​​​വ് വ​​​​രു​​​​ന്ന ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്തി കി​​​​ഡ്‌​​​​നി മാ​​​​റ്റി​​​​വ​​​​ച്ചാ​​​​ല്‍ മാ​​​​ത്ര​​​​മേ സാ​​​​ധി​​​​ക്കു​​​​ക​​​​യു​​​​ള്ളൂ. പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ ഒ​​​​ന്ന് മു​​​​ത​​​​ല്‍ ഒ​​​​മ്പ​​​​തു​​​​വ​​​​രെ​​​​യും 14, 19, 20 വാ​​​​ര്‍ഡു​​​​ക​​​​ളി​​​​ലു​​​​മാ​​​​ണ് ധ​​​​ന​​​​ശേ​​​​ഖ​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

രാ​​​​വി​​​​ലെ ഒ​​​​മ്പ​​​​തു മു​​​​ത​​​​ല്‍ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടു വ​​​​രെ​​​​യാ​​​​ണ് ധ​​​​ന​​​​സ​​​​മാ​​​​ഹ​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി കേ​​​​ര​​​​ള ഗ്രാ​​​​മീ​​​​ണ്‍ ബാ​​​​ങ്കി​​​​ല്‍ മാ​​​​ട​​​​പ്പ​​​​ള്ളി ജീ​​​​വ​​​​ന്‍ ര​​​​ക്ഷാ​​​​സ​​​​മി​​​​തി ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ട് തു​​​​റ​​​​ന്നി​​​​ട്ടു​​​​ണ്ട്. അ​​​​ക്കൗ​​​​ണ്ട് ന​​​​ന്പ​​​​ർ: 4056 81 0 1 07 74 70 IFSC -KLGB0040568.