ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി: എം​​​​​ജി യൂ​​​​​ണി​​​​​വേ​​​​​ഴ്‌​​​​​സി​​​​​റ്റി​​​​​യു​​​​​ടെ ഡി​​​​​ഗ്രി പ​​​​​രീ​​​​​ക്ഷ​​​​​യി​​​​​ല്‍ ചെ​​​​​ത്തി​​​​​പ്പു​​​​​ഴ ക്രി​​​​​സ്തു​​ജ്യോ​​​​​തി കോ​​​​​ള​​​​​ജ് വി​​​​​വി​​​​​ധ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി 24 റാ​​​​​ങ്കു​​​​​ക​​​​​ള്‍ ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി. കൂ​​​​​ടാ​​​​​തെ 25 ല​​​​​ധി​​​​​കം വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ള്‍ ഓ​​​​​വ​​​​​റോ​​​​​ള്‍ എ ​​​​​പ്ല​​​​​സ് ഗ്രേ​​​​​ഡോ​​​​​ടു കൂ​​​​​ടി ഉ​​​​​ന്ന​​​​​ത വി​​​​​ജ​​​​​യം നേ​​​​​ടി.

ബി​​​​​കോം ഫി​​​​​നാ​​​​​ന്‍സ് ആ​​​​​ന്‍ഡ് ടാ​​​​​ക്‌​​​​​സേ​​​​​ഷ​​​​​ന്‍ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ല്‍ അ​​​​​ക്ഷ​​​​​യ അ​​​​​നി​​​​​ല്‍കു​​​​​മാ​​​​​ര്‍ എ പ്ലസ് ഗ്രേ​​​​​ഡോ​​​​​ടെ ഒ​​​​​ന്നാം​​​​​റാ​​​​​ങ്ക്, അ​​​​​ല്‍ അ​​​​​മീ​​​​​ന്‍ ടി.എ​​​​​സ്. എ പ്ലസ് ഗ്രേ​​​​​ഡോ​​​​​ടെ ര​​​​​ണ്ടാം​​​​​റാ​​​​​ങ്ക്, അ​​​​​മൃ​​​​​ത എം. ​​​​​കു​​​​​മാ​​​​​ര്‍ എ ​​​​​പ്ല​​​​​സ് ഗ്രേ​​​​​ഡോ​​​​​ടെ മൂ​​​​​ന്നാം​​​​​റാ​​​​​ങ്കും നേ​​​​​ടി. റു​​​​​ബി​​​​​മോ​​​​​ള്‍ സി​​​​​ബി​​​​​ച്ച​​​​​ന്‍, ജ്യോ​​​​​തി എം. ​​​​​പൈ, അ​​​​​ലീ​​​​​ന ചാ​​​​​ക്കോ, അ​​​​​നാ​​​​​മി​​​​​ക പ്ര​​​​​സാ​​​​​ദ്, എ​​​​​യ്ഞ്ച​​​​​ല്‍ പൊ​​​​​രു​​​​​ത്ത​​​​​ല ജി​​​​​ജി, താ​​​​​രാ ബ്രി​​​​​ജി​​​​​ത് തോ​​​​​മ​​​​​സ് എ​​​​​ന്നി​​​​​വ​​​​​ര്‍ യ​​​​​ഥാ​​​​​ക്ര​​​​​മം നാ​​​​​ലു മു​​​​​ത​​​​​ല്‍ ഒ​​​​​മ്പ​​​​​ത് വ​​​​​രെ​​​​​യു​​​​​ള്ള റാ​​​​​ങ്കു​​​​​ക​​​​​ള്‍ എ ​​​​​പ്ല​​​​​സ് ഗ്രേ​​​​​ഡോ​​​​​ടെ ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി.

ബി​​​​​കോം ക​​​​​മ്പ്യൂ​​​​​ട്ട​​​​​ര്‍ ആ​​​​​പ്ലി​​​​​ക്കേ​​​​​ഷ​​​​​ന്‍ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ല്‍ മ​​​​​രീ​​​​​ന റോ​​​​​ജ​​​​​ന്‍ ര​​​​​ണ്ടാം​​​​​റാ​​​​​ങ്കും മി​​​​​ഥു​​​​​ന്‍ വ​​​​​ര്‍ഗീ​​​​​സ് അ​​​​​ഞ്ചാം​​​​​റാ​​​​​ങ്കും എ ​​​​​പ്ല​​​​​സ് ഗ്രേ​​​​​ഡോ​​​​​ടെ നേ​​​​​ടി.

തു​​​​​ട​​​​​ര്‍ച്ച​​​​​യാ​​​​​യി ര​​​​​ണ്ടാം ​​​​​വ​​​​​ര്‍ഷ​​​​​വും ബി​​​​​എ​​​​​സ്‌​​​​​സി സൈ​​​​​ക്കോ​​​​​ള​​​​​ജി വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ല്‍ ഒ​​​​​ന്നാം റാ​​​​​ങ്ക് നേ​​​​​ട്ടം ക്രി​​​​​സ്തു​​​​​ജ്യോ​​​​​തി​​​​​ക്കാ​​​​​ണ്. ജൂ​​​​​ണി​​​​​യ ആ​​​​​ന്‍ തോ​​​​​മ​​​​​സ് -ഒ​​​​​ന്ന്, ശ്രേ​​​​​യ എ​​​​​സ്. നാ​​​​​യ​​​​​ര്‍ -ര​​​​​ണ്ട്, ഐ​​​​​ശ്വ​​​​​ര്യ എ. ​​​​​-നാ​​​​​ല്, ജി​​​​​നി എ​​​​​ലി​​​​​സ​​​​​ബ​​​​​ത്ത് ഐ​​​​​പ്പ് -ഏ​​​​​ഴ്, ഫെ​​​​​മി ആ​​​​​ന്‍ നൈ​​​​​നാ​​​​​ന്‍ -ഒ​​​​​മ്പ​​​​​ത്, ആ​​​​​ന്‍ തെ​​​​​രേ​​​​​സ് തോ​​​​​മ​​​​​സ് -പ​​​​​ത്ത് എ​​​​​ന്ന ക്ര​​​​​മ​​​​​ത്തി​​​​​ല്‍ എ ​​​​​പ്ല​​​​​സ് ഗ്രേ​​​​​ഡോ​​​​​ടെ റാ​​​​​ങ്കു​​​​​ക​​​​​ള്‍ ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി.

ബി​​​​​എ​​​​​സ്‌​​​​​സി ജി​​​​​യോ​​​​​ള​​​​​ജി വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ല്‍ ഗോ​​​​​വി​​​​​ന്ദ് സി.​​​​​എ. മൂ​​​​​ന്നാം റാ​​​​​ങ്കും നേ​​​​​ഹ ജ​​​​​യ​​​​​കു​​​​​മാ​​​​​ര്‍ നാ​​​​​യ​​​​​ര്‍ നാ​​​​​ലാം റാ​​​​​ങ്കും അ​​​​​നാ​​​​​മി​​​​​ക ബി​​​​​ജു ഏ​​​​​ഴാം റാ​​​​​ങ്കും ആ​​​​​ദ​​​​​ര്‍ശ് പി. ​​​​​എ​​​​​ട്ടാം റാ​​​​​ങ്കും വ​​​​​ര്‍ഗീ​​​​​സ് റോ​​​​​യ് ഒ​​​​​മ്പ​​​​​താം റാ​​​​​ങ്കും എ ​​​​​പ്ല​​​​​സ് ഗ്രേ​​​​​ഡോ​​​​​ടെ നേ​​​​​ടി.

ബി​​​​​ബി​​​​​എ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ല്‍ രേ​​​​​ഷ്‌​​​​​ന രാ​​​​​ജ് എ ​​​​​പ്ല​​​​​സ് ഗ്രേ​​​​​ഡോ​​​​​ടെ ഏ​​​​​ഴാം റാ​​​​​ങ്കും ബി​​​​​സി​​​​​എ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ല്‍ ആ​​​​​ദി​​​​​ത്യ പ്ര​​​​​സാ​​​​​ദ് എ ​​​​​പ്ല​​​​​സ് ഗ്രേ​​​​​ഡോ​​​​​ടെ പ​​​​​ത്താം റാ​​​​​ങ്കും ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി.

മി​​​​​ക​​​​​ച്ച വി​​​​​ജ​​​​​യം നേ​​​​​ടി​​​​​യ വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ളെ​​​​​യും പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ല്‍കി​​​​​യ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രെ​​​​​യും കോ​​​​​ള​​​​​ജ് മാ​​​​​നേ​​​​​ജ​​​​​ര്‍ റ​​​​​വ. ഡോ. ​​​​​തോ​​​​​മ​​​​​സ് ക​​​​​ല്ലു​​​​​ക​​​​​ളം സി​​​​​എം​​​​​ഐ, കോ​​​​​ള​​​​​ജ് പ്രി​​​​​ന്‍സി​​​​​പ്പ​​​​​ല്‍ റ​​​​​വ.​​​​​ഡോ. ജോ​​​​​ഷി ചീ​​​​​രാം​​​​​കു​​​​​ഴി സി​​​​​എം​​​​​ഐ, വൈ​​​​​സ് പ്രി​​​​​ന്‍സി​​​​​പ്പ​​​​​ല്‍ ഡോ. ​​​​​ജോ​​​​​സ​​​​​ഫ് സാം, ​​​​​ര​​​​​ക്ഷാ​​​​​ക​​​​​ര്‍തൃ പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ള്‍ എ​​​​​ന്നി​​​​​വ​​​​​ര്‍ അ​​​​​ഭി​​​​​ന​​​​​ന്ദി​​​​​ച്ചു.