കു​റു​പ്പ​ന്ത​റ: നെ​ല്‍​ക​ര്‍​ഷ​ക​രോ​ട് സ​ര്‍​ക്കാ​ര്‍ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും കേ​ര​കൃ​ഷി സം​ര​ക്ഷ​ണ​ത്തി​ന് ലോ​ക​ബാ​ങ്ക് ന​ല്‍​കി​യ 139 കോ​ടി വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ചും മാ​ഞ്ഞൂ​ര്‍ കൃ​ഷി​ഭ​വ​നി​ലേ​ക്ക് ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് മാ​ഞ്ഞൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി.

ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​നു ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി പാ​റ​ക്കാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടോ​മി പൂ​വ​ക്കോ​ട്ട്, ടോ​മി ക​ല​മ​റ്റം, ലൂ​ക്കോ​സ് മാ​ക്കി​യി​ല്‍, ജോ​ര്‍​ജ് നെ​ടു​നി​ലം, ബി​നോ​യ് സ​ഖ​റി​യ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.