ഏ​​റ്റു​​മാ​​നൂ​​ർ: നീ​​റ്റ് എം​​ഡി​​എ​​സ് പ​​രീ​​ക്ഷ​​യി​​ൽ ദേ​​ശീ​​യ ത​​ല​​ത്തി​​ൽ ഒ​​ന്നാം റാ​​ങ്ക് നേ​​ടി​​യ ഏ​​റ്റു​​മാ​​നൂ​​ർ അ​​ന്ത​​നാ​​ട്ട് ഡോ. ​​അ​​ഞ്ജു ആ​​ൻ മാ​​ത്യു​​വി​​നെ മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ വീ​​ട്ടി​​ലെ​​ത്തി അ​​നു​​മോ​​ദി​​ക്കു​​ക​​യും എം​​എ​​ൽ​​എ​​യു​​ടെ എ​​ക്സ‌​​ല​​ൻ​​സ് അ​​വാ​​ർ​​ഡ് സ​​മ്മാ​​നി​​ക്കു​​ക​​യും ചെ​​യ്തു.

കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ജ​​യ്‌​​സ്‌​​ൺ ജോ​​സ​​ഫ് ഒ​​ഴു​​ക​​യി​​ൽ, നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ബി​​നു ചെ​​ങ്ങ​​ളം, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം ആ​​ൻ​​സ് വ​​ർ​​ഗീ​​സ്, കോ​​ൺ​​ഗ്ര​​സ് വാ​​ർ​​ഡ് പ്ര​​സി​​ഡ​​ന്‍റ് സ​​നി​​ൽ കാ​​ട്ടാ​​ത്തി എ​​ന്നി​​വ​​ർ എം​​എ​​ൽ​​എ​​യ്ക്ക് ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു.

തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്‌​​ണ​​ൻ എം​​എ​​ൽ​​എ​​യും അ​​ഞ്ജു​​വി​​നെ വീ​​ട്ടി​​ലെ​​ത്തി അ​​നു​​മോ​​ദി​​ച്ചു. കോ​​ൺ​​ഗ്ര​​സ് ബ്ലോ​​ക്ക് സെ​​ക്ര​​ട്ട​​റി വി​​ഷ്ണു ചെ​​മ്മു​​ണ്ട​​വ​​ള്ളി, വാ​​ർ​​ഡ് ക​​മ്മി​​റ്റി​​യം​​ഗം ത​​മ്പി മാ​​ത്യു എ​​ന്നി​​വ​​ർ ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു.

അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ആ​​ദ​​രം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് അ​​മ്പ​​ല​​ക്കു​​ളം, പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ ര​​ജി​​ത ഹ​​രി​​കു​​മാ​​ർ, ഹ​​രി പ്ര​​കാ​​ശ്, ഫ​​സീ​​ന സു​​ധീ​​ർ എ​​ന്നി​​വ​​ർ ചേ​​ർ​​ന്നു സ​​മ്മാ​​നി​​ച്ചു.