ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി: പൗ​​​​​​രാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ത്തി​​​​​​ന്‍റെ വ​​​​​​ഴി​​​​​​കാ​​​​​​ട്ടി​​​​​​യും വെ​​​​​​ളി​​​​​​ച്ച​​​​​​വു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്ന ക​​​​​​ല്യാ​​​​​​ണ​​​​​​കൃ​​​​​​ഷ്ണ​​​​​​ന്‍ നാ​​​​​​യ​​​​​​ര്‍ മ​​​​​​ല​​​​​​യാ​​​​​​ളി​​​​​​ക്ക് മ​​​​​​നു​​​​​​ഷ്യ​​​​​​നാ​​​​​​യി ജീ​​​​​​വി​​​​​​ക്കാ​​​​​​ന്‍ വേ​​​​​​ണ്ടി പോ​​​​​​രാ​​​​​​ടി​​​​​​യ നേ​​​​​​താ​​​​​​വാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്ന് മ​​​​​​ന്ത്രി കെ. ​​​​​​രാ​​​​​​ജ​​​​​​ന്‍. ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി​​​​​​യു​​​​​​ടെ ആ​​​​​​ദ്യ എം​​​​​​എ​​​​​​ല്‍എ എ.​​​​​​എം. ക​​​​​​ല്യാ​​​​​​ണ​​​​​​കൃ​​​​​​ഷ്ണ​​​​​​ന്‍നാ​​​​​​യ​​​​​​ര്‍ സ്മൃ​​​​​​തി സം​​​​​​ഗ​​​​​​മം അ​​​​​​മൃ​​​​​​ത ഓ​​​​​​ഡി​​​​​​റ്റോ​​​​​​റി​​​​​​യ​​​​​​ത്തി​​​​​​ല്‍ ഉ​​​​​​ദ്ഘാ​​​​​​ട​​​​​​നം ചെ​​​​​​യ്യു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു മ​​​​​​ന്ത്രി. കേ​​​​​​ര​​​​​​ള അ​​​​​​ഗ്രോ​​​​​​മി​​​​​​ഷ​​​​​​ണ​​​​​​റി കോ​​​​​​ര്‍പ​​​​​​റേ​​​​​​ഷ​​​​​​ന്‍ ചെ​​​​​​യ​​​​​​ര്‍മാ​​​​​​ന്‍ സി.​​​​​​കെ. ശ​​​​​​ശി​​​​​​ധ​​​​​​ര​​​​​​ന്‍ അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ത വ​​​​​​ഹി​​​​​​ച്ചു.

ജോ​​​​​​ബ് മൈ​​​​​​ക്കി​​​​​​ള്‍ എം​​​​​​എ​​​​​​ല്‍എ, സി​​​​​​പി​​​​​​ഐ കോ​​​​​​ട്ട​​​​​​യം ജി​​​​​​ല്ലാ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി അ​​​​​​ഡ്വ. വി.​​​​​​ബി. ബി​​​​​​നു, ന​​​​​​ഗ​​​​​​ര​​​​​​സ​​​​​​ഭാ ചെ​​​​​​യ​​​​​​ര്‍പേ​​​​​​ഴ്‌​​​​​​സ​​​​​​ണ്‍ കൃ​​​​​​ഷ്ണ​​​​​​കു​​​​​​മാ​​​​​​രി രാ​​​​​​ജ​​​​​​ശേ​​​​​​ഖ​​​​​​ര​​​​​​ന്‍, വി​​​​​​വി​​​​​​ധ രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​ക​​​​​​ക്ഷി നേ​​​​​​താ​​​​​​ക്ക​​​​​​ളാ​​​​​​യ പി.​​​​​​എ​​​​​​സ്. ര​​​​​​ഘു​​​​​​റാം, കെ.​​​​​​ടി. സു​​​​​​ഗ​​​​​​ത​​​​​​ന്‍, സ​​​​​​ണ്ണി തോ​​​​​​മ​​​​​​സ്, സി.​​​​​​എ. അ​​​​​​രു​​​​​​ണ്‍ കു​​​​​​മാ​​​​​​ര്‍ തുടങ്ങിയവ​​​​​​ര്‍ പ്ര​​​​​​സം​​​​​​ഗി​​​​​​ച്ചു.