അ​​​രീ​​​പ്പ​​​റ​​​ന്പ്: അ​​​രീ​​​പ്പ​​​റ​​​ന്പ് എ​​​ൻ​​​എ​​​സ്എ​​​സ് 1736-ാം ന​​​ന്പ​​​ർ ക​​​ര​​​യോ​​​ഗം പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​വും പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി സ്മാ​​​ര​​​ക സ​​​മ​​​ർ​​​പ്പ​​​ണ​​​വും 18നു ​​​ക​​​ര​​​യോ​​​ഗം ഹാ​​​ളി​​​ൽ ന​​​ട​​​ക്കും. രാ​​​വി​​​ലെ 10ന് ​​​കോ​​​ട്ട​​​യം എ​​​ൻ​​​എ​​​സ്എ​​​സ് താ​​​ലൂ​​​ക്ക് യൂ​​​ണി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബി. ​​​ഗോ​​​പ​​​കു​​​മാ​​​ർ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി സ്മാ​​​ര​​​ക സ​​​മ​​​ർ​​​പ്പ​​​ണം കോ​​​ട്ട​​​യം താ​​​ലൂ​​​ക്ക് എ​​​ൻ​​​എ​​​സ്എ​​​സ് യൂ​​​ണി​​​യ​​​ൻ സെ​​​ക്ര​​​ട്ട​​​റി എം.​​​എം. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ നാ​​​യ​​​ർ നി​​​ർ​​​വ​​​ഹി​​​ക്കും. മ​​​ന്നം ബാ​​​ല​​​സ​​​മാ​​​ജം പ്ര​​​വ​​​ർ​​​ത്ത​​​നോ​​​ദ്ഘാ​​​ട​​​നം എ​​​ൻ​​​എ​​​സ്എ​​​സ് യൂ​​​ണി​​​യ​​​ൻ ക​​​മ്മി​​​റ്റി​​​യം​​​ഗം ജ​​​യ​​​ച​​​ന്ദ്ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ക​​​ര​​​യോ​​​ഗം പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​എം. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ നാ​​​യ​​​ർ, സെ​​​ക്ര​​​ട്ട​​​റി ഏ.​​​എ​​​ൻ. കാ​​​ർ​​​ത്തി​​​കേ​​​യ​​​ൻ​​​പി​​​ള്ള, ഖ​​​ജാ​​​ൻ​​​ജി മ​​​നു​​​കു​​​മാ​​​ർ സി.​​​ജി, വാ​​​ർ​​​ഡ് മെം​​​ബ​​​ർ പി.​​​ബി. സു​​​രേ​​​ഖ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. തു​​​ട​​​ർ​​​ന്നു ന​​​ട​​​ക്കു​​​ന്ന കു​​​ടും​​​ബ​​​സം​​​ഗ​​​മം എ​​​ൻ​​​എ​​​സ്എ​​​സ് പ്ര​​​തി​​​നി​​​ധി​​​സ​​​ഭാം​​​ഗം രാ​​​ധാ വി. ​​​നാ​​​യ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. എ​​​ൻ​​​എ​​​സ്എ​​​സ് വ​​​നി​​​താ യൂ​​​ണി​​​യ​​​ൻ മേ​​​ഖ​​​ലാ ക​​​ണ്‍വീ​​​ന​​​ർ വി​​​ജ​​​യ​​​മ്മ മോ​​​ഹ​​​ൻ​​​ദാ​​​സ് പ്ര​​​സം​​​ഗി​​​ക്കും.