പ​ള്ളി​ക്ക​ത്തോ​ട്: സി​ബി​എ​സ്ഇ പ​ത്താം​ക്ലാ​സ് പ​​​രീ​​​ക്ഷ​​​യി​​​ല്‍ എ​​​ല്ലാ​​ വി​​​ഷ​​​യ​​​ങ്ങ​​​ള്‍ക്കും എ ​​​പ്ല​​​സ് നേ​​​ടി​​​യ ഇ​​​ര​​​ട്ട സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളാ​​​യ കാ​ത​റൈ​ൻ അ​ന്ന ബി​നു​വും ക​രോ​ളി​ൻ മ​രി​യ ബി​നു​വും.

പാ​ലാ ചാ​വ​റ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​വ​ർ അ​രു​വി​ക്കു​ഴി ലൂ​ർ​ദ്മാ​താ ഇ​ട​വ​ക കൊ​ച്ചു​പ​റ​ന്പി​ൽ ബി​നു കെ.​വി.-​സീ​മ സി. ​ചെ​റി​യാ​ൻ ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ്.