അ​തി​ര​മ്പു​ഴ: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ ഇ​ട​വ​ക​യി​ലെ റീ​ത്താ പ​ള്ളി​യി​ൽ വി​ശു​ദ്ധ റീ​ത്താ​യു​ടെ തി​രു​നാ​ളിനു തുടക്കമായി. ഇ​ന്ന​ലെ ഫാ. ​ജോ​ബി മം​ഗ​ല​ത്ത്ക​രോ​ട്ട് സി​എം​ഐ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ചു. ഇ​ന്നു മു​ത​ൽ 17 വ​രെ​യും 19 മു​ത​ൽ 22 വ​രെ​യും വൈ​കു​ന്നേ​രം 4.30 നും 18​ന് രാ​വി​ലെ ആ​റി​നും ജ​പ​മാ​ല​യും മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ക്കും.

ഫാ. ​ജോ​ബി മം​ഗ​ല​ത്ത്ക​രോ​ട്ട് സി​എം​ഐ, ഫാ. ​സൈ​മ​ൺ പു​ല്ലാ​ട്ട്, ഫാ. ​തോ​മ​സ് കൊ​ച്ചെ​ളേ​ച്ച​ങ്ങ​ളം, ഫാ. ​ജി​ജോ കു​റി​യ​ന്നൂ​ർ​പ​റ​മ്പി​ൽ, ഫാ. ​അ​ല​ക്സ് കൊ​ല്ലം​ക​ളം, ഫാ. ​ലി​ബി​ൻ പു​ത്ത​ൻ​പ​റ​മ്പി​ൽ, ഫാ. ​ലാ​ലു ത​ട​ത്തി​ലാ​ങ്ക​ൽ എം​എ​സ്എ​ഫ്എ​സ്, ഫാ. ​ജേ​ക്ക​ബ് ച​ക്കാ​ത്ര, ഫാ. ​ഗ്രി​ഗ​റി മേ​പ്പു​റം എ​ന്നി​വ​ർ തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

23ന് ​വൈ​കു​ന്നേ​രം 4.30ന് ​പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​രാ​ധ​ന, അ​ഞ്ചി​ന് മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന. തു​ട​ർ​ന്ന് വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റ്, പ്ര​സു​ദേ​ന്തി വാ​ഴ്ച, വി​ശു​ദ്ധ കു​ർ​ബാ​ന.

24ന് ​വൈ​കു​ന്നേ​രം നാ​ലി​ന് റം​ശ, വി​ശു​ദ്ധ കു​ർ​ബാ​ന: ഫാ. ​ഐ​ബി​ൻ പ​ക​ലോ​മ​റ്റം, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീ​ർ​വാ​ദം, പാ​ച്ചോ​ർ നേ​ർ​ച്ച.

പ്ര​ധാ​ന​തി​രു​നാ​ൾ ദി​ന​മാ​യ 25ന് ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.30ന് ​റം​ശ, വി​ശു​ദ്ധ കു​ർ​ബാ​ന: ഫാ. ​പ്ര​കാ​ശ് മ​റ്റ​ത്തി​ൽ. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്, ക​ലാ​സ​ന്ധ്യ.