കെ​പി​എ​സ്ടി​എ ജി​ല്ലാ സ​മ്മേ​ള​നം ചേ​ര്‍​ത്ത​ല​യി​ല്‍
Thursday, February 2, 2023 10:37 PM IST
ചേര്‍​ത്ത​ല: കേ​ര​ള പ്ര​ദേ​ശ് സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ റ​വ​ന്യു ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യു​മാ​യി ചേ​ര്‍​ത്ത​ല​യി​ല്‍ ന​ട​ക്കും. കേ​ര​ള​ത്തി​ലെ പൊ​തു​വി​ദ്യാ​ഭ്യാ​സമേ​ഖ​ല​യെ ത​ക​ര്‍​ക്കു​ന്ന ന​യ​ങ്ങ​ളു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു പോ​കു​ക​യാ​ണെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.
ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നിന്നാ​യി 500 പ്ര​തി​നി​ധി​ക​ള്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്് വി​പു​ല​മാ​യ ച​ര്‍​ച്ച​ക​ള്‍ സ​മ്മേ​ള​ന​ത്തി​ല്‍ ന​ട​ക്കു​മെ​ന്ന് പി.​എ. ജോ​ണ്‍ ബോ​സ്‌​കോ, കെ.​ഡി. അ​ജി​മോ​ന്‍, പി.​ബി. ജോ​സി, കെ.​എ​ന്‍. അ​ശോ​ക് കു​മാ​ര്‍, സോ​ണി പ​വേ​ലി​ല്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
ചേ​ര്‍​ത്ത​ല എ​ന്‍​എ​സ്എ​സ് യൂ​ണി​യ​ന്‍ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​നു ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ജി​ല്ലാ പ്ര​സി​ഡന്‍റ് കെ.എ​ന്‍. അ​ശോ​ക് കു​മാ​ര്‍ പ​താ​ക ഉ​യ​ര്‍​ത്തും. വൈ​കി​ട്ടു മൂ​ന്നി​നു ന​ട​ക്കു​ന്ന കൗ​ണ്‍​സി​ലും നേ​തൃ​യോ​ഗ​വും സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ അ​നി​ല്‍ വ​ട്ട​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി.​ ബാ​ല​കൃ​ഷ്ണ ഷേ​ണാ​യ് അ​ധ്യ​ക്ഷ​നാ​കും. നാ​ളെ പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി.​ ബി​ജു ഉ​ദ്ഘാ​നം ചെ​യ്യും. ഇ.​ആ​ര്‍. ഉ​ദ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​കും. ജി​ല്ലാ സെ​ക്ര​ട്ട​റി സോ​ണി​പ​വേ​ലി​ല്‍ റി​പ്പോ​ര്‍​ട്ട​വ​ത​രി​പ്പി​ക്കും.
വൈ​കി​ട്ടു അ​ഞ്ചി​നു ന​ട​ക്കു​ന്ന ഗു​രു​വ​ന്ദ​നം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. അ​ര​വി​ന്ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​ബി. ജോ​സി അ​ധ്യ​ക്ഷ​നാ​കും. നാ​ലി​നു രാ​വി​ലെ ഒ​മ്പ​തി​ന് അ​ധ്യാ​പ​ക പ്ര​ക​ട​നം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ഫ്‌​ളാ​ഗ് ഓഫ് ചെ​യ്യും.
തു​ട​ര്‍​ന്നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി.​ ബാ​ബു പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​പ്ര​ദീ​പ് മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും. യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​എ. ഷു​ക്കൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​പി​സി​സി സെ​ക്ര​ട്ട​റി എ​സ്.​ ശ​ര​ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വ​നി​ത സ​മ്മേ​ള​നം ഷാ​നി​മോ​ള്‍ ഉ​സ്മാനും സ​മാ​പ​ന സ​മ്മേ​ള​നം യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ സി.​കെ. ഷാ​ജി​മോ​ഹ​നും ഉ​ദ്ഘാ​ട​നം ചെ​യ്യും.