ത​ക​ഴി​യി​ൽ ക​ള്ള​വോ​ട്ട് ന​ട​ന്ന​താ​യി പ​രാ​തി
Friday, April 26, 2024 10:50 PM IST
അ​മ്പ​ല​പ്പു​ഴ: ത​ക​ഴി​യി​ൽ ക​ള്ള​വോ​ട്ട് ന​ട​ന്ന​താ​യി വോ​ട്ട​ർ പ്ര​ധാ​ന​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു പ​രാ​തി ന​ൽ​കി. ത​ക​ഴി ബി​നു നി​വാ​സി​ൽ ബൈ​ജു നാ​റാ​ണ​ത്താ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ത​ക​ഴി ഗ​വ. യു​പി സ്കൂ​ളി​ലെ 158-ാം ബൂ​ത്തി​ൽ വോ​ട്ടു ചെ​യ്യാ​ൻ 11.30 ഓ​ടെ​യെ​ത്തി​യ​പ്പോ​ൾ 11.20 ഓ​ടെ മ​റ്റൊ​രാ​ൾ വോ​ട്ടു ചെ​യ്ത​താ​യി അ​റി​ഞ്ഞു. ഇ​ദ്ദേ​ഹം ക​ള്ള​വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​താ​ണെ​ന്ന് പ​റ​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞു​വ​ച്ചു.

തു​ട​ർ​ന്ന് ബൈജു വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കുശേ​ഷം പി​ന്നീ​ട് ഇ​ദ്ദേ​ഹ​ത്തെ ടെ​ണ്ട​ർ വോ​ട്ടു ചെ​യ്യാ​ൻ അ​നു​വ​ദി​ച്ചു.

ഇ​തുസം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി, ജി​ല്ലാ, ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്കു പ​രാ​തി ന​ൽ​കു​മെ​ന്ന് ബൈജു പ​റ​ഞ്ഞു.